മാനന്തവാടി: എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസ് പിടിയിൽ. നല്ലൂർനാട് പള്ളികണ്ടി പി കെ അജ്മൽ(27), കാരക്കാമല കുന്നുമ്മൽ കെ.അജ്നാസ്(24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 7.362 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. മാനന്തവാടി പായോടിലെ സ്വകാര്യ ഹോട്ടൽ...
കൊച്ചി : ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആസ്പത്രിയില് പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആസ്പത്രിയില് പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്ദ്ധിക്കുകയും...
ശബരിമലയിലെ സ്പോട്ട് ബുക്കിങ് വിഷയത്തിൽ നിലപാട് തിരുത്തി സർക്കാർ. വെര്ച്വല് ക്യൂ മാത്രം മതിയെന്ന നിലപാടിലാണ് മാറ്റം വരുത്തിയത്. ശബരിമലയില് സ്പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്ക്കും ദര്ശനത്തിന്...
തിരുവനന്തപുരം: മധ്യവയസ്കരിലും യുവാക്കളിലും ഹൃദയസ്തംഭനവും കുഴഞ്ഞു വീണുള്ള മരണവും കൂടുന്നതായി പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വീണാജോര്ജ് (heart attacks-sudden deaths). എന്നാല്, ഈ മരണങ്ങള് കോവിഡിന്റെ സങ്കീര്ണതകള് കൊണ്ട് സംഭവിക്കുന്നതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഗവേഷണഫലങ്ങള്...
തൃശൂർ: തൃശൂരില് അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മര്ദനം. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്കൂളിലാണ് സംഭവം. ഡയറി എഴുതിയില്ലെന്ന് ആരോപിച്ചാണ് ക്ലാസ് ടീച്ചർ അഞ്ചുവയസ്സുകാരനെ തല്ലിച്ചതച്ചത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ...
വയനാട്:ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില് വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള് തുറക്കുന്നു. കുറുവാ ദ്വീപ്, ചെമ്ബ്രാ പീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, ബാണാസുരമല മീന്മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്ങ് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് നോര്ത്തേണ് സര്ക്കിള് ചീഫ്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തെന്നും നേമം തിരുവനന്തപുരം സൗത്തെന്നും ആയിരിക്കും അറിയപ്പെടുക. സംസ്ഥാന സർക്കാറിൻ്റെ അപേക്ഷ പരിഗണിച്ചാണ് നടപടി....
ഹരിതകർമ സേനാംഗങ്ങൾക്ക് 10,000 രൂപയെങ്കിലും വരുമാനം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നിയമസഭയിൽ മാത്യു കുഴൽനാടന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.ഹരിതകർമ സേനാംഗങ്ങളുടെ തൊഴിൽ, വരുമാനമാർഗം, സുരക്ഷ എന്നിവ ഉറപ്പാക്കും. വരുമാനം ഉറപ്പാക്കാൻ...
പേരാവൂർ: എസ്. ആർ .കോംപ്ലക്സിൽ ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു. ലണ്ടൻ ക്യൂൻമേരി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ മുഹമ്മദ്.എ.താഹ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ചെയർമാൻ തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ജെയിംസ്...
തിരുവനന്തപുരം: നൈപുണ്യ വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ് മുറികൾക്ക് തുടക്കമാകുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവനന്തപുരം കാലടി സർക്കാർ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ്...