Kerala

കോഴിക്കോട്: വടകര വില്യാപ്പളളിയില്‍ യുവതിയെയും കുഞ്ഞിനേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. യുവതിയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലേക്ക് പോകാന്‍ കയറിയ ഓട്ടോയിലാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്....

സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10 ന് ആരംഭിക്കും. ജില്ലയിലെ 16 കേന്ദ്രങ്ങളിലായി 1565 പേര്‍...

107 രൂപയുടെ പ്ലാനില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ മാറ്റം വരുത്തി ബി.എസ്.എന്‍.എല്‍. മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ കുറഞ്ഞ വാലിഡിറ്റിയാണ് ഇനി 107 രൂപയുടെ പ്ലാനില്‍ ലഭിക്കുക. എന്നാല്‍, ഡാറ്റ, വോയ്‌സ്...

തിരുവനന്തപുരം : കെ എസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ...

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ജൂലായ് 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലായ് എട്ടിന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്കും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ...

‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ ‘സുഭിക്ഷ’ ഹോട്ടലുകളില്‍ ഉച്ചയൂണിന്റെ വില 30 രൂപയാക്കി. ഭക്ഷ്യപൊതു വിതരണ വകുപ്പാണ് പദ്ധതി ആരംഭിച്ചത്. നേരത്തെ 20 രൂപയായിരുന്നു....

ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്‌ ഇന്ന്‌ പ്രസിദ്ധീകരിക്കും. വൈകിട്ട് https:// hscap.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്മെന്റ് പരിശോധിക്കാം. ഒന്നാം സപ്ലിമെന്ററി...

സ്വകാര്യ മേഖലയിൽ ആദ്യ ​ജോലിയിൽ പ്രവേശിക്കുന്നവർക്ക് 'പ്രോത്സാഹന സമ്മാന'വുമായി സർക്കാർ. ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ നൽകുന്ന തൊഴിൽ ബന്ധിത ആനുകൂല്യ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ...

ആലപ്പുഴ: സംസ്ഥാനത്ത് തൊഴില്‍ പ്രതിസന്ധി ഉണ്ടെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. തൊഴില്‍മേഖല അതിഥി തൊഴിലാളികള്‍ കയ്യടക്കുന്നുവെന്നും സംസ്ഥാനത്തെ ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും സിപിഐ ആലപ്പുഴ...

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു റിസർവേഷൻ ട്രെയിൻ ടിക്കറ്റ് കിട്ടുന്നതേ വലിയ വെല്ലുവിളിയാണ്. അതിനിടയിൽ വലിയ ​ഗ്രൂപ്പുകളുമായാണ് യാത്രയെങ്കിൽ ടിക്കറ്റിന്റെ കാര്യം പറയുകയും വേണ്ട. എന്നാൽ, ഒരുമിച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!