കണ്ണൂർ: കോവിഡ് കാരണം ഒരു വർഷമായി നിർത്തിവെച്ച റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് മടങ്ങി വരുന്നു. പാലക്കാട് ഡിവിഷനിൽ മേയ് ഒന്നുമുതൽ പ്ലാറ്റ്ഫോം ടിക്കറ്റ് നൽകും. 10 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നൽകണം. തിരുവനന്തപുരം ഡിവിഷനിൽ...
തിരുവനന്തപുരം: ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. രൂക്ഷമായ കോവിഡ് വ്യാപനം രാജ്യത്തെ തൊഴിലവസരങ്ങൾ വീണ്ടും കവർന്നെടുക്കുമോ എന്ന ആശങ്കൾക്കിടെയാണ് അവകാശ പോരാട്ടങ്ങളുടെ സ്മരണ പുതുക്കി വീണ്ടും ഒരു തൊഴിലാളി ദിനം എത്തുന്നത്. അസംഘടിത...
തിരുവനന്തപുരം: വാക്സിൻ ലഭിക്കാത്തതിനാൽ സംസ്ഥാനത്ത് ശനിയാഴ്ച ആരംഭിക്കാനിരുന്ന പതിനെട്ടിനുമേൽ പ്രായമായവർക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം വൈകും. കമ്പനികളിൽനിന്ന് നേരിട്ട് ഒരുകോടി ഡോസ് വാങ്ങാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും വാക്സിൻ എന്ന് എത്തിക്കാനാകുമെന്ന് കമ്പനികൾ മറുപടി നൽകാത്ത സാഹചര്യത്തിലാണ് വാക്സിനേഷൻ...
തിരുവനന്തപുരം: ഇന്നുമുതൽ അടുത്ത ഞായറാഴ്ചവരെ അടച്ചിടലിന് തുല്യമായ നിയന്ത്രണം സംസ്ഥാനത്തുണ്ടാകും. കോവിഡ് നിയന്ത്രണവിധേയമാക്കാൻ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ • തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിനരികിലേക്ക് പ്രവേശിപ്പിക്കൂ....