തിരുവനന്തപുരം: വട്ടപ്പാറയില്‍ യുവതിയുടെ ആത്മഹത്യയില്‍ ദുരൂഹതയെന്ന ആരോപണവുമായി വീട്ടുകാര്‍. അന്തരിച്ച നടൻ രാജന് പി.ദേവിന്റെ മകൻ ഉണ്ണിയാണ് യുവതിയുടെ ഭർത്താവ്. മാനസിക–ശാരീരിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് മരിച്ച പ്രിയങ്കയുടെ സഹോദരന് വിഷ്ണു ആരോപിച്ചു. രണ്ടുദിവസം മുന്‍പാണ്...
പാലക്കാട്: കോവിഡിന്റെ തുടക്കത്തിൽ, അപ്രതീക്ഷിതമായ ലോക്ഡൗൺ കാലം മുതൽ റേഷൻകാർഡ് ഉടമകൾക്കും അശരണർക്കും അഗതികൾക്കും ഉൾപ്പെടെ സർക്കാർ നൽകിത്തുടങ്ങിയ അതിജീവനക്കിറ്റ് ദൗത്യം പുതിയ റെക്കോർഡിലേക്ക്. ഈ മാസത്തേത് അടക്കം മൊത്തം കിറ്റുകളുടെ എണ്ണം ഏതാണ്ട് 9...
തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മീഷന്. കമ്മീഷന് ഏര്‍പ്പെടുത്തിയ കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മീഷന് അംഗങ്ങള്‍ നേരിട്ട് കേള്‍ക്കേണ്ട...
തിരുവനന്തപുരം: ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ എം.ഒ ഷിബു (ഷിബു മോഹന്‍, 46 ) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.30 നാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മരണാനന്തരച്ചടങ്ങുകൾ കോവിഡ്...
എറണാകുളം: മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന് പി. സി ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് കലാരംഗത്ത് സജീവമായിരുന്നില്ല ഇദ്ദേഹം. ചാണക്യന്, അഥര്‍വ്വം, ഇന്നലെ,...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി തീരപ്രദേശങ്ങള്‍, ചേരികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആന്റിജന്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും. ആളുകള്‍ കൂടുതലായി എത്തുന്ന റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്റ് അടക്കമുള്ള ഇടങ്ങളില്‍ 24...
കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമ്മാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന റിപ്പോർട്ടുകളും വ്യാജമദ്യ നിർമ്മാണത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി...
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി. 20-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങ് നടത്താനാണ് ആലോചന. ഉച്ചകഴിഞ്ഞ് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രണ്ട് മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ച് പന്തൽ...
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള മൂന്ന് ട്രെയിനുകൾ കൂടി റദ്ദാക്കി. ഈ മാസം 31 വരെയാണ് സർവീസ് നിർത്തിവെച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാർ കുറവായതിനാലാണ് നടപടി. കൊച്ചുവേളി - മംഗളൂരു, കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി, അമൃത എക്സ്പ്രസ്...
തിരുവനന്തപുരം: ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുനമർദ്ദമായി ഞായറാഴ്ചയോടെ...