തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ആറ് ജില്ലകളിൽ...
തിരുവനന്തപുരം:ഭൂരിഭാഗം വണ്ടികളും പരമ്പരാഗത കോച്ചില്‍ നിന്ന് എല്‍.എച്ച്.ബി കോച്ചുകളിലേക്ക് മാറുകയാണ്. ദക്ഷിണ റെയില്‍വേയിലെ 44 ദീര്‍ഘദൂര വണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടുന്നു. ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്ബി) വണ്ടികളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതല്‍...
കൊച്ചി: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തം നീട്ടി മാതൃകയാവുകയാണ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടമായ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് ഹൗസിംഗ് സഹകരണ സംഘം വീട് നിർമിച്ചു നൽകും....
രാജ്യത്ത് ഇനി മൊബൈല്‍ സേവനങ്ങള്‍ തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം ആവശ്യപ്പെടാം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചുകൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. ജില്ലാ തലത്തില്‍...
വയനാട് : വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പുനരധിവാസ സഹായവുമായി നിരവധി പേർ രംഗത്ത്. കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും 100 വീടുകൾ വീതം നിർമിച്ചു നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ...
15 വര്‍ഷം പൂര്‍ത്തിയായി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (ആര്.സി.) പുതുക്കിയ വാഹനം വാങ്ങുന്നവരും ഇനി മോട്ടോര്‍വാഹനവകുപ്പിന് സത്യവാങ്മൂലം നല്‍കണം. ആര്.സി. പുതുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ഫീസ് വര്‍ധിപ്പിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇത് താത്കാലികമായി...
പന്ത്രണ്ടാം ക്ലാസിന്റെ സപ്ലിമെന്ററി പരീക്ഷ ഫലം സി.ബി.എസ്.സി പ്രസിദ്ധീകരിച്ചു. 29.78 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലമറിയാവുന്നതാണ്.1,27,473 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 37,957 പേര് പാസായി. 33.47 ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം....
കൽപ്പറ്റ: സമാനതകളില്ലാത്ത രക്ഷാദൗത്യവുമായി ദുരന്തമുഖത്ത് നാലാംനാൾ. സേനയും പൊലീസും അഗ്നിരക്ഷാ പ്രവർത്തകരും വനം, റവന്യൂ വകുപ്പ് ജീവനക്കാരുമുൾപ്പെടെ 1,374 പേരാണ് രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടത്തുന്നത്. ജീവന്റെ ഒരു തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ അതും കണ്ടെത്തിയേ പിന്തിരിയൂ എന്ന...
തിരുവനന്തപുരം: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പങ്കാളിയായി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി. കമല 33,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അതേസമയം ദുരിതാശ്വാസ നിധിയിലേക്കായി...
കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും...