കല്പറ്റ: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. സി.കെ. ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്പറ്റ സെഷന്‍സ് കോടതി് ഉത്തരവിട്ടിരിക്കുന്നത്. ബത്തേരി മണ്ഡലത്തില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായി സി.കെ....
തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനായി കെ. സുധാകരന് ചുമതലയേറ്റു. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും ടി.സിദ്ദിഖും, പി.ടി. തോമസും സുധാകരനൊപ്പം സ്ഥാനമേറ്റു. ഉച്ചയ്ക്ക് ശേഷം കെ.പി.സി.സി. നേതൃയോഗവും ചേരും. രാവിലെ ഗാന്ധി പ്രതിമയിലും പാളയം രക്തസാക്ഷി മണ്ഡപത്തിലും...
തിരുവനന്തപുരം: കൊവിന്‍ പോര്‍ട്ടലിന് പുറമേ സ്വകാര്യ ആപ്പുകള്‍ വഴിയും ഇനി മുതല്‍ വാക്സിന് ബുക്ക് ചെയ്യാം. പേയ്ടിഎം, മേക്ക് മൈ ട്രിപ്പ് ഉള്‍പ്പെടെയുള്ള സ്വകാര്യ ആപ്പുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. 125 അപേക്ഷകരില്‍ നിന്നും 91...
കോഴിക്കോട്: ഇന്ന് മുതല്‍ ജ്വല്ലറികളില്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. പല തവണ മാറ്റിവെച്ച തീരുമാനമാണ് പൊതുവിതരണ മന്ത്രാലയം ഇന്ന് മുതല്‍ നടപ്പാക്കുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് തീരുമാനം. നിയമം നിലവില്‍ വരുന്നതോടെ ബി.ഐ.എസ്. മുദ്ര പതിപ്പിച്ച...
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ പണം ബി.ജെ.പി.യുടേത് തന്നെയെന്ന് വ്യക്തമാക്കി അന്വേഷണസംഘം. പണം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ധർമ്മരാജ് നൽകിയ ഹരജിക്കെതിരെ പൊലീസ് നൽകിയ റിപ്പോർട്ടിലാണ് പണം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇതുവരെ അന്വേഷണ സംഘം പരസ്യമായി...
തിരുവനന്തപുരം: ലോക്ഡൗൺ ജൂൺ 17 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കുറഞ്ഞതിനാലാണ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ പൂർണ ലോക്ഡൗണായിരിക്കും. ബെവ്കോ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വന്ന് ഭേദമായ രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് മുപ്പത് ട്രെയിനുകൾ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. കോഴിക്കോട് – തിരുവനന്തപുരം, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സർവീസുകൾ, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്, ഷൊർണൂർ – തിരുവനന്തപുരം – വേണാട്, എറണാകുളം...
തിരുവനന്തപുരം: കോവിഡ് വാക്സിൻ വിതരണത്തിൽ ലോകത്തും ഇന്ത്യയിലും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുമ്പോൾ കേരളത്തിൽ വനിതാ മുന്നേറ്റം. രാജ്യത്ത് ആദ്യഡോസ് വാക്സിനെടുത്ത പുരുഷൻമാർ സ്ത്രീകളേക്കാൾ 7.99 ശതമാനം കൂടുതലാണെങ്കിൽ കേരളത്തിൽ സ്ത്രീകളാണ് 3.78 ശതമാനം കൂടുതൽ. ലോകാരോഗ്യ...
കൊടുങ്ങല്ലൂർ: കോട്ടപ്പുറം പാലത്തിൽ ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30)...