തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽനിന്ന് ഓൺലൈനായി പിഴ ഈടാക്കുന്ന ഇ-ചെലാൻ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ ഓൺലൈനിൽ നിർവഹിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-ചെലാൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയത്തിൽ സ്കൂൾതല ഓൺലൈൻ ക്ലാസ് ജൂലൈയിൽ ആരംഭിക്കും. അധ്യാപകർക്ക് ക്ലാസെടുക്കാനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമാണം അവസാനഘട്ടത്തിലാണ്. രണ്ടാം എൽ.ഡി.എഫ്. സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ജൂലൈ 15നകം പുറത്തിറക്കും....
കൂട്ടിക്കല്‍: മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കൂട്ടിക്കല്‍, ചപ്പാത്ത്, കടവുകര ( കൊപ്ലിയില്‍) ഷെമീര്‍ന്റെ മകള്‍ ഷംന (12)യെയാണ് മാതാവ് ലൈജീന കൊലപ്പെടുത്തിയത്. പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. മകളുടെ...
വടകര: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതികളായ വടകരയിലെ സി.പി.എം. നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുളയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് എന്നിവരെയാണ് പുറത്താക്കിയത്. ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക...
കണ്ണൂര്‍: ചെമ്പിലോട് മേഖല സെക്രട്ടറി സി. സജേഷിനെ ഡി.വൈ.എഫ്.ഐ. പുറത്താക്കി. അര്ജുന് ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. സംഘടനയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നും സജേഷ് സാമൂഹിക വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയെന്നും...
തിരുവനന്തപുരം: തട്ടിപ്പുകളെ പറ്റിയുള്ള മുന്നറിയിപ്പുകളും ബോധവത്കരണവുമായി പൊലീസ് എപ്പോഴും സജീവമാണ്. പഴയ ഒരു രൂപയും ഒരു പൈസയുമാണ് ഇപ്പോൾ തട്ടിപ്പുകാരുടെ പുതിയ ആയുധം. അതിനെക്കുറിച്ച് ബോധവത്കരണം നടത്താനായി ഒരു കഥ പറയുകയാണ് പൊലീസ്. കേരള പൊലീസ്...
അഗളി: അട്ടപ്പാടിയിലും കേരളത്തിലെ മറ്റ് ആദിവാസി മേഖലകളിലും ഒരു മാസത്തിനകം 100 ശതമാനം വാക്സിനേഷൻ നടപ്പാക്കുമെന്ന് മന്ത്രി വീണ ജോർജ്. അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച്, അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനും വിലാസം മാറുന്നതിനുമുള്ള അപേക്ഷകൾ ഇനി പൂർണമായും ഓൺലൈനിൽ. അപേക്ഷകൾ മുൻഗണനാക്രമത്തിൽ മാത്രം പരിഗണിക്കാനുള്ള ‘ഫയൽ ക്യൂ മാനേജ്മെൻറ്’ സംവിധാനം മോട്ടോർ വാഹന വകുപ്പിൽ നടപ്പാക്കി. ഇടനിലക്കാരുടെ ഇടപെടലോ മറ്റ് സ്വാധീനങ്ങളോ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന് തീരുമാനം. നിലവിലെ നിയന്ത്രണങ്ങള്‍ അതേപടി തുടരും. ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ഥന നടത്താന്‍ അനുമതിയുണ്ട്. ഒരേസമയം 15 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം. ടെസ്റ്റ്...
തിരുവനന്തപുരം: ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ സയൻസസിൽ പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകൾ. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിലെ ബി.എസ്സി. ബിരുദം ആണ് യോഗ്യത. വിഷയത്തിനനുസരിച്ചുള്ള യോഗ്യതയും തൃപ്തിപ്പെടുത്തണം. മാർക്ക് വ്യവസ്ഥയുണ്ട്. അപേക്ഷ...