തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കർശനമാക്കുന്നു. ഇളവുകൾ നൽകാനുള്ള ടി.പി.ആർ 8 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറയ്ക്കും. അതോടെ എ.ബി.സി കാറ്റഗറികളുടെ ടി.പി.ആർ യഥാക്രമം 5, 10, 15 ശതമാനമാകും. ടി.പി.ആർ 15 ന്...
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും തത്സമയം അറിയിക്കാനുള്ള “റിങ് റോഡ്’ ഫോൺ ഇൻ പരിപാടി ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ. 18004257771 (ടോൾ ഫ്രീ) എന്ന നമ്പറിലേക്ക് വിളിക്കാം. പൊതുമരാമത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സിന് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിലവില്‍ വന്നു. രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ പറയുന്നു. ജൂണ്‍ 21 മുതല്‍...
പേരാവൂർ: കേളകം ഐ.ടി.സി. കോളനിയിലെ രണ്ട് ആദിവാസി വിദ്യാർത്ഥികൾ കേളകം പുഴയിലെ വഞ്ചിയിൽ കിടന്നുറങ്ങുന്നതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആദിവാസി ക്ഷേമസമിതി...
തിരുവനന്തപുരം: ശുചീകരണത്തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ അജിയെയാണ് മ്യൂസിയം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഓഫീസിനുള്ളിൽ ശുചീകരണത്തൊഴിലാളിയെ കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ അജിയെ സസ്പെൻഡ് ചെയ്യുമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ – ബിരുദാനന്തര പരീക്ഷകൾ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാർഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന...
തിരുവനന്തപുരം: സംഘടനാ രംഗത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി സി.പി.എം. സംഘടനാ രംഗത്ത് ഏരിയാ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ പ്രായപരിധി ശക്തമായി നടപ്പാക്കാനാണ് ആണ് ആലോചന. ജില്ലാ കമ്മിറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധി മാനദണ്ഡം...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്താല്‍ ഇനി കുടുങ്ങും. ഓട്ടത്തിനിടയില്‍ത്തന്നെ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താനാണ് തീരുമാനം. ദീര്‍ഘദൂര ബസുകളിലെ ചില ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് കെ.എസ്.ആര്.ടി.സി.യുടെ പുതിയ...
തിരുവനന്തപുരം: കോവിഡ് കാല യാത്രക്കാര്‍ക്ക് സുരക്ഷിതമായ ഭക്ഷണമൊരുക്കി കെ.ടി.ഡി.സി. ഹോട്ടലുകളില്‍ കയറാതെ കാറില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിനായി കെ.ടി.ഡി.സി. യുടെ തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ റസ്റ്റോറന്റുകളില്‍ ‘ഇന്‍ കാര്‍ ഡൈനിംഗ് ‘ എന്ന നൂതന പരിപാടിക്ക്...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം സംസ്ഥാനത്ത് പൂർത്തിയായി. പ്ലസ് ടുവിൽ ഒരു കേന്ദ്രത്തിലെ ടാബുലേഷൻ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. വിവേകാനന്ദൻ...