Kerala

പഴുത്ത അടക്കയ്ക്ക് റെക്കോഡ് വില. ഒരെണ്ണത്തിന് പത്തുരൂപയിലധികമാണ് ചില്ലറവില്‍പ്പന. ഇത്രയും വില മുമ്പ് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍. രണ്ടും മൂന്നും രൂപയ്ക്ക് ലഭിച്ചിരുന്ന അടക്കയുടെ വിലയാണ് പത്തുരൂപ പിന്നിട്ടത്....

തിരുവനന്തപുരം: വ്യാപാരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ജി.എസ്.ടി.യിലെ പ്രായോഗികമല്ലാത്ത നിലപാടുകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ...

കേരളത്തിലെ നഴ്സിങ് പ്രൊഫഷണലുകളെ ജർമനിയിലേക്ക്‌ റിക്രൂട്ട് ചെയ്യുന്ന നോർക്കാ റൂട്ട്സ് ട്രിപ്പിൾ വിൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 300 പേരെ നിയമിക്കും. നഴ്സിങിൽ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവർഷത്തെ...

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആസ്പത്രികൾ എവിടെയൊക്കെയുണ്ട്?. ഒരു പഞ്ചായത്തിൽ എത്ര ആദിവാസി ഊരുകളുണ്ട്?. അക്ഷയകേന്ദ്രങ്ങളും ഐ.സി.ഡി.എസ്. കേന്ദ്രങ്ങളും എവിടെയൊക്കെയുണ്ട്? കെ-ഫോൺ കവറേജുള്ള മേഖലകൾ ഏതെല്ലാം? ഇത്തരം വിവരങ്ങൾ...

പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32)...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് തിരുനെ​ല്ലി അ​പ്പ​പാ​റ മു​ള്ള​ത്തു​പാ​ടം എം.​എം റാ​സി​ൽ (19)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 16കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി...

തിരുവനന്തപുരം :  പി.എസ്‌.സി നാളെ നടത്താന്‍ നിശ്ചയിച്ച പ്ലസ് ടു  പ്രാഥമിക യോഗ്യത ആവശ്യമായ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന്  പി.എസ്.സി അറിയിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2022-23 അധ്യയനവർഷത്തെ പി.ജി. പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി നീട്ടി. 11 വരെ അപേക്ഷ സമർപ്പിക്കാനാകും. ഓൺലൈൻ രജിസ്ട്രേഷനിൽ വ്യാഴാഴ്‌ച വൈകീട്ടുവരെ 19,000 അപേക്ഷകളാണ് ലഭിച്ചത്.

കോഴിക്കോട്: താമരശ്ശേരിയിൽ പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. താമരശ്ശേരി കുടുക്കിലുമാരം കയ്യേലികുന്നുമേൽ നാസറാണ് പിടിയിലായത്. താമരശ്ശേരി കുടുക്കിലുമാരം ഭാഗത്ത്‌ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ...

സർക്കാർ ഏജൻസികൾ സമയത്ത് പണിപൂർത്തിയാക്കിയില്ലെങ്കിൽ കൈപ്പറ്റുന്ന തുകയ്ക്ക് പലിശ നൽകണമെന്നു തദ്ദേശവകുപ്പ്. എന്നാൽ, പലിശ നൽകുന്നത് അപ്രായോഗികമാണെന്നു പറഞ്ഞ് എതിർപ്പുമായി ജലഅതോറിയും കെ.എസ്. ഇ.ബി.യും രംഗത്തെത്തി. ഇതോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!