തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം. മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം...
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനൂജിനാണ് മർദനമേറ്റത്. ഡോക്ടറെ മർദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച...
തിരുവനന്തപുരം: സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല് പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക ‐ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: ജൂലൈ, ആഗസ്ത് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ അഞ്ചുമുതൽ വിതരണം ചെയ്യും. ഇതിനായി 1689.45 കോടി രൂപ നീക്കിവയ്ക്കും. 55,12,607 പേർക്കാണ് 3200 രൂപ വീതം ലഭിക്കുക. സാമൂഹ്യസുരക്ഷാ പെൻഷന് 1481.88 കോടി രൂപ...
കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ വീഡിയോ എഡിറ്റിംഗ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 30,000 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി. വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധി 30...
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623 ആയി ഉയര്‍ന്നു....
തിരുവനന്തപുരം: “കേരള ഹരിത ഊർജ്ജ മിഷൻ” രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തിനകം 3000 മെഗാവാട്ട് ഹരിതോർജ്ജം ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഊർജ്ജ വകുപ്പ് നേതൃത്വത്തിൽ മിഷൻ രൂപീകരണത്തിനുള്ള പദ്ധതി തയ്യാറാക്കി. ആധുനിക സാങ്കേതിക വിദ്യ...
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന് റോബിന് വടക്കുംചേരി ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനാണ് ജാമ്യം അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്....
തിരുവനന്തപുരം: കർണാടകയിലേക്ക് ബസിൽ പോകുന്നവർക്കായി കെ എസ് ആർ ടി സി നിർദേശങ്ങൾ പുറപ്പെടുവിച്ചു.ആഗസ്റ്റ് ഒന്നു മുതൽ കേരളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് കർണാടകയിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ...
പാലക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളില്‍ സാങ്കേതികവിഭാഗം അനധ്യാപകരുടെ 90 തസ്തികകള്‍ നിലവില്‍വന്നു. ട്രേഡ്സ്മാന്, ട്രേഡ് ഇന്‍സ്പെക്ടര്‍, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് സ്ഥിരനിയമനങ്ങള്‍ക്ക് അനുമതിയായത്. ഉദ്യോഗസ്ഥ – ഭരണപരിഷ്കാരവകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനധ്യാപക...