രാജ്യത്തെ പെട്രോൾ പമ്പ് ഡീലർമാർക്കുള്ള കമ്മീഷൻ തുക പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചു. പെട്രോൾ, ഡീസൽ അടക്കം ഇന്ധന വില വർധിപ്പിക്കാതെയാണ് തീരുമാനം. ഒരു കിലോ ലിറ്റർ പെട്രോളിന് 1868.14 രൂപയും 0.875 ശതമാനം കമ്മീഷനുമാണ് ഇനി...
കേരളത്തിലെ നിരത്തുകളില് വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന് രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര് ചെയ്തത്. ഈവര്ഷം മാത്രം 54,703 വൈദ്യുത വാഹനങ്ങള് രജിസ്റ്റര് ചെയ്തു.2023-ല് 75,802 വൈദ്യുതവാഹനങ്ങള്...
2025-26 അധ്യയനവര്ഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എന്ട്രന്സ് എക്സാമിനേഷന് (ജെ.ഇ.ഇ.) മെയിന്, നാഷണല് ടെസ്റ്റിങ് ഏജന്സി (എന്.ടി.എ.) ജനുവരി, ഏപ്രില് മാസങ്ങളിലായി രണ്ടുസെഷനുകളിലായി നടത്തും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി...
കൊച്ചി:മലയാളസിനിമയിലെ യുവ എഡിറ്റര് നിഷാദ് യൂസഫ്(43) ഫ്ലാറ്റില് മരിച്ച നിലയില്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ നാലുമണി യോടെയാണ് സംഭവം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്ക്കുമൊപ്പമാണ്...
കണ്ണൂര്: എ.ഡി.എം. നവീന് ബാബുവിന്റെ മരണത്തില് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയെ റിമാന്ഡില്വിട്ടു. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാന്ഡ് ചെയ്തത്. ബുധനാഴ്ച തലശ്ശേരി സെഷന്സ് കോടതിയില് ജാമ്യ ഹര്ജി...
മാനന്തവാടി: പനമരം സി.എച്ച്.റസ്ക്യൂ ടീമിലെ ഷംനാജിന്റെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ
ബാങ്കിംഗ് സേവനങ്ങള് ലഭ്യമല്ലാത്തവര്ക്ക് അത് എത്തിക്കുന്നതിനാണ് താന് പ്രഥമ പരിഗണന നല്കുന്നതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്മാന് ചല്ല ശ്രീനിവാസലു ഷെട്ടി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ കഴിഞ്ഞ കുറച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി വിഭാഗങ്ങളില് 12 മെഡിക്കല് പിജി സീറ്റുകള്ക്ക് നാഷണല് മെഡിക്കല് കമ്മീഷന്റെ അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം മെഡിക്കല് കോളേജില് ഡിഎം പീഡിയാട്രിക് നെഫ്രോളജി രണ്ട് സീറ്റ്,...
കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നൽകിയ കമ്പനിയും ഡീലരും വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 3.5 ലക്ഷം രൂപ പരാതിക്കാരിന് നൽകണമെന്ന് എറണാകുളം ജില്ല തർക്ക പരിഹാര കമീഷൻ. പെയിന്റിന് ഗുണനിലവാരമില്ലാത്തതുമൂലം മതിലിൽ അടിച്ച പെയിന്റെ പൊളിഞ്ഞു...
ഹാക്കര്മാര്ക്ക് ഒരു സന്തോഷ വാര്ത്ത. ആപ്പിള് കമ്പനിയുടെ ഇന്റലിജന്സ് സെര്വര് ഹാക്ക് ചെയ്യാന് നിങ്ങള്ക്ക് സാധിക്കുമോ? സാധിക്കുമെങ്കില് 8 കോടിയിലധികം രൂപ ആപ്പിള് പാരിതോഷികമായി തരും. ആപ്പിളിന്റെ വിപുലീകരിച്ച് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമാണ് ഇത്....