കേരളത്തിലെ സർക്കാർ / എഡ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനത്തിന് സെപ്റ്റംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക...
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം...
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ഉളളവരും വാഹന ഉടമകളും മൊബൈൽ നമ്പർ ‘വാഹൻ’ സോഫ്റ്റ്വെയറിൽ ചേർക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചു. സേവനങ്ങൾ പൂർണമായി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണിത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസത്തിലുളള മാറ്റം, വാഹനം കൈമാറുന്നത്...
തിരുവനന്തപുരം : സർക്കാരിന്റെ വിവിധ ധനസഹായം സുതാര്യമായി അതിവേഗം അർഹരിൽ എത്തിക്കാൻ ഗുണഭോക്താക്കളുടെ ഏകീകൃത സാമൂഹ്യ രജിസ്ട്രി (യൂണിഫോംഡ് സോഷ്യൽ രജിസ്ട്രി) തയ്യാറാക്കുന്നു. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ധനസഹായങ്ങൾക്കുള്ള ഗുണഭോക്താക്കളെ ഈ രജിസ്ട്രിയിൽ നിന്നാകും കണ്ടെത്തുക....
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കേസുകളും പരാതികളും രണ്ട് വര്‍ഷത്തിനിടെ 300 ശതമാനം വർധിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കേരളത്തിൽ ഏകദേശം 4 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നു. “ഞങ്ങളുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പൂർത്തിയാകുമ്പോൾ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാത്ത ഭൂമി മുഴുവൻ സർക്കാരിന്റേതായി മാറുമെന്ന് റവന്യുമന്ത്രി കെ. രാജൻ. അനധികൃത ഭൂമി കയ്യേറ്റങ്ങൾ കൃത്യമായി നിർണയിക്കാൻ സമഗ്ര ഡിജിറ്റൽ സർവേ കൊണ്ട് കഴിയുമെന്നും അദ്ദേഹം...
കൊച്ചി : തേഡ് എ.സി. ഇക്കോണമി കോച്ചുകളുടെ യാത്രാനിരക്ക് റെയിൽവേ നിശ്ചയിച്ചു. കൂടുതൽ ദൂരം പോകുന്നവർക്ക് യാത്രാനിരക്കിൽ തേഡ് എ.സി.യെക്കാൾ കാര്യമായ കുറവു വരും. എന്നാൽ അടിസ്ഥാന നിരക്ക് തേഡ് എ.സി.ക്ക് സമമാണ്. ആദ്യ മുന്നൂറ് കിലോമീറ്ററിൽ...
പേരാവൂർ : അണ്ടർ 20 ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം ലോങ് ജംപിൽ ഇന്ത്യയുടെ ശൈലി സിങ് വെള്ളി മെഡൽ നേടിയതോടെ ബോബി ജോർജിന് അപൂർവ്വ ബഹുമതി. പേരാവൂർ സ്വദേശിയും ജിമ്മി ജോർജിന്റെ ഇളയ...
തൃശ്ശൂര്‍: 60 അടി വലിപ്പത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം പൂക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചു. എസ്.എന്‍.ഡി.പി. കൊടുങ്ങല്ലൂര്‍ യൂണിയനാണ് ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ഇത്തരമൊരു ഛായാചിത്രം തയ്യാറാക്കിയത്. ഡാവിഞ്ചി സുരേഷ് ആണ് ഛായാചിത്രം നിര്‍മ്മിച്ചത്. കൊടുങ്ങല്ലൂര്‍ കായല്‍...
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ.യിൽ ഫയർ മാൻ, ഡ്രൈവർ ഉൾപ്പെടെ നിരവധി ഒഴിവുകൾ. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിൽ (LPSC) ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 മുതൽ 63,200 രൂപ വരെ ശമ്പളം ലഭിക്കും. ഓൺലൈനായി അപേക്ഷിക്കേണ്ട...