മാന്നാർ: നാലു വയസുകാരനായ മകനെ തിരിച്ചുകിട്ടാൻ പൊലീസ് സ്റ്റേഷനു മുന്നിൽ യുവതിയുടെ സമരം. ഒടുവിൽ പൊലീസ് ഇടപെടലിൽ കുഞ്ഞിനെ യുവതിക്ക് തിരികെ കിട്ടി. ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകക്ക് താമസിക്കുന്ന 26കാരിയായ സ്നേഹയാണ് തന്റെ മകൻ അശ്വിനെ...
റാന്നി : പത്തനംതിട്ട റാന്നി കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. കന്നാലിൽ ജോളി (55) യാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്പൻ മൂഴി ക്രോസ് വെയ്ക് സമീപമാണ് സംഭവം. വടക്കേ...
കൊല്ലം: വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്താതെപോയ പതിനാറുകാരനെ പൊലീസ് – എക്സൈസ് സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. കൊല്ലം പരവൂർ പൊലീസിനും എക്സൈസിനുമെതിരെ പരവൂർ കുറുമണ്ടൽ സ്വദേശി വിപിനാണ് സിറ്റി പൊലീസ് കമ്മീഷണറിന് പരാതി നൽകിയത്....
തിരുവനന്തപുരം : 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍...
ചാരുംമൂട് : വരിക്ക–കൂഴ വ്യത്യാസമില്ലാതെ വിപണിയിൽ ചക്ക വില കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം ചാരുംമൂട്ടിൽ കിലോയ്ക്ക് 70 രൂപ മുതൽ 100 രൂപ വരെ ചക്കയുടെ വില ഉയർന്നു. കിളിർത്തുവരുന്ന ചെറിയ ചക്കയ്ക്കും ആവശ്യക്കാരേറെ. കഴിഞ്ഞ...
തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രം പ്രതികളായിട്ടുള്ള 3,650 ക്രിമിനല്‍ കേസുകളാണ്...
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ (സി.എം.എഫ്.ആര്.ഐ.) കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗവേഷണപദ്ധതിയില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്, കരാര്‍ നിയമനം. ഒരു ഒഴിവാണുള്ളത്. താത്കാലികാടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. യോഗ്യത: മറൈന്‍ സയന്‍സ്/മറൈന്‍ ബയോളജി/ഫിഷറീസ് സയന്‍സ്/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്...
കണ്ണൂർ: നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നിൽക്കുന്നുവെന്നും എതിർപ്പ് ഉണ്ടെന്ന് കരുതി കെ- റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പൊ വേണ്ട എന്ന്...
കൊച്ചി: എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ലഹരി വേട്ട. എക്സൈസ് സ്പഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ വില വരുന്ന എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍(27), സൈനുലാബ്ദീന് (20) എന്നിവര്‍ അറസ്റ്റിലായി....
കാഞ്ഞങ്ങാട് : ഒഴിഞ്ഞ വളപ്പിൽ വെള്ളക്കെട്ടിൽ വീണ് 11 കാരൻ മരിച്ചു. ഞാണിക്കാവിലെ നാസറിന്റെ മകൻ അഫനാസ് ആണ് മരിച്ചത്. റിസോർട്ടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വെള്ളക്കെട്ടിൽ വീണത്. കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിലാണ് തോട്ടിൽ വീണത്. ബഹളം...