കൊച്ചി: മൂര്‍ഷിദാബാദ് സ്വദേശിയായ വ്യാജ ഡോക്ടർ പിടിയിൽ. ചികിത്സ തേടിയെത്തിയ യുവതിയുടെ കയ്യിൽ നിന്നും ആയിരം രൂപ ഫീസ് വാങ്ങുകയും ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നൽകുകയും ചെയ്തു. അതിനെ തുടർന്ന് യുവതി ബോധരഹിതയായി ....
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നടത്തിവരുന്ന സി.എഫ്.എൽ.ടി.സി.കളിൽ നിയമിക്കപ്പെട്ട സ്റ്റാഫ് നഴ്സുമാരുടെ സേവന കാലാവധി സി.എഫ്.എൽ.ടി.സി.കൾ നിർത്തലാക്കുന്നതുവരെ തുടരാൻ അനുവദിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ്...
കൊട്ടാരക്കര : കൂട്ടുകാരന്റെ കാമുകിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുളക്കട കൊച്ചുപറമ്പിൽ വീട്ടിൽ റോബിൻ സന്തോഷ് (24)ആണ് പുത്തൂർ പൊലീസിന്റെ പിടിയിലായത്. മദ്യം കൊടുത്തു മയക്കിയശേഷം കൂട്ടുകാരന്റെ ഫോണെടുത്ത് കാമുകിയെ വിളിച്ചു. കാമുകനാണെന്ന് തെറ്റിദ്ധരിച്ച് വീട്ടിൽനിന്ന്...
തൃശൂര്‍: മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയില്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ(19) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ച്ചയായ റാഗിംഗില്‍ മനംനൊന്താണ് മഹേഷ് മരിച്ചതെന്ന് സഹപാഠികള്‍ പരാതിപ്പെട്ടു. ഒരാഴ്ച മുന്‍പാണ്...
നാദാപുരം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് പിണങ്ങിയ 14കാരിവീട് വിട്ടിറങ്ങിപ്പോയി. നാദാപുരത്താണ് സംഭവം. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലൊനൊടുവിൽ 8 കിലോമീറ്റര്‍ അകലെയുള്ള മൊകേരി ടൗണിലെ അടച്ചിട്ട കട വരാന്തയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി....
പത്തനംതിട്ട: കോന്നിയില്‍ അച്ഛന് മകളെ പീഡിപ്പി ച്ച്ഗര്ഭിണിയാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയാണ് അച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പല തവണയായി...
നെടുമ്പാശേരി : പരിസ്ഥിതിക്ക് അനുയോജ്യമായ, ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതികൾ തദ്ദേശ, സഹകരണ സ്ഥാപനങ്ങളുമായിച്ചേർന്ന് നടപ്പാക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നിർമിച്ച...
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം, ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്ലിഹുഡ്’ , ‘ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെർട്ട്’ എന്നീ തസ്തികകളിൽ...
തിരുവനന്തപുരം : സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്ത് വെച്ച് നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം...
മങ്കട (മലപ്പുറം) : പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശി സുലൈഖ (54)യാണ് മരിച്ചത്. ഭർത്താവ് കുറ്റിക്കാട്ടിൽ മൊയ്തീൻ (62) പൊലീസിൽ കീഴടങ്ങി. ശനി പകൽ മൂന്നോടെയാണ് സംഭവം. സ്വത്ത് തർക്കമാണ് ...