Kerala

തെരുവുനായശല്യം രൂക്ഷമായിരിക്കെ ഇവയെ പിടികൂടി വന്ധ്യംക‍രിക്കുന്ന പദ്ധതി അടുത്ത ആഴ്ച തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് ആദ്യം നടപ്പാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനും നടപടി...

വിവാഹവീട്ടില്‍ നിന്ന് പത്തുപവനോളം സ്വര്‍ണാഭരണം കവര്‍ന്നു. മുട്ടിൽ മാണ്ടാട് സ്വദേശിനി വലിയ പീടിയേക്കല്‍ പാത്തുമ്മയുടെ വീട്ടിലാണ് മോഷണം. സെപ്റ്റംബര്‍ 25-ന് നടക്കുന്ന മകളുടെ വിവാഹത്തിന് വീട്ടില്‍ സൂക്ഷിച്ച...

സംസ്ഥാനത്ത് വിതരണംചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്താനും നിർമാണം നിയന്ത്രിക്കാനുമായി നിയമം വരുന്നു. ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണമിശ്രിതം എന്നിവയുടെ ഉത്‌പാദനവും വിതരണവും നിയന്ത്രിക്കാൻ ലൈസൻസ് കർശനമാക്കുന്ന വ്യവസ്ഥകളുള്ളതാണ്...

നോർക്കയുടെ സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ അവസരം. നോർക്ക റൂട്ട്സും ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും ചേർന്നു നടത്തുന്ന ഐ.ടി. അനുബന്ധ മേഖലകളിലെ...

മഞ്ചേശ്വരം : തുളുനടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സിപിഐ എം മുൻ ജില്ലാ കമ്മിറ്റയംഗം എ അബൂബക്കർ (90) അന്തരിച്ചു. പൈവളിഗെ കർഷക...

പണം തട്ടുന്ന നാടോടിസംഘങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നിയിൽ ബസ് യാത്രക്കാരിയുടെ പണം മോഷ്ടിച്ച നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയും തുടർന്ന് ഇവരിൽനിന്ന് 25,000 രൂപ...

എസ്‌.സി.എം.എസ് കോളജിനു മുന്നില്‍ കാര്‍ യുടേണ്‍ എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു.ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥി പത്തനംതിട്ട നന്നുവക്കാട് തെള്ളകം പുതുപ്പറമ്പില്‍ പി.എ. ജിമോന്റെയും ഷീജയുടെയും മകന്‍...

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. പത്തനാപുരം ആര്‍.ടി.ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുണ്ടറ മുളവന പേരയം അമ്പിയില്‍ വിജയനിവാസില്‍ എ.എസ്.വിനോദാണ് പോലീസ്...

തിരുവനന്തപുരം : പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സ്‌ കഴിഞ്ഞവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം വിതരണം തുടങ്ങി. 1000 രൂപ വീതം 60,602 പേർക്കാണ്‌ നൽകുന്നത്‌. തിരുവനന്തപുരം തൊളിക്കോട്...

തിരുവനന്തപുരം : സർക്കാർ ഓഫിസുകളിൽ എത്തുന്നവർ ഇനി ‘താഴ്‌മയായി’ അപേക്ഷിക്കേണ്ടതില്ല. പകരം , അപേക്ഷിക്കുന്നു എന്നോ അഭ്യർഥിക്കുന്നു എന്നോ രേഖപ്പെടുത്തിയാൽ മതിയാകും. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!