തിരുവനന്തപുരം : സംസ്ഥാനത്ത് 2022 ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി. നടക്കാനിരിക്കുന്ന താരിഫ് നിർണയം മുന്നിൽ കണ്ടാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. നിരക്കിന്റെ കാര്യത്തിൽ കെ.എസ്.ഇ.ബി നൽകുന്ന ശുപാർശയിൻമേൽ റെഗുലേറ്ററി...
കൊച്ചി∙ കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ. വിജയൻ(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുമ്പാണ് മരണം വിജയനെ തേടിയെത്തിയത്....
ഫറോക്ക്: ഫോണിൽ നിന്ന് നിരോധിത ഗെയിം ഡിലീറ്റാക്കിയതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചു.ഫറോക്കിനടുത്ത് വിദ്യാർഥിയുടെ വീട്ടിൽ വെച്ചാണ് സംഭവം.സഹോദരി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ ഫോണിൽ നിന്നും ബ്ലു വെയിൽ എന്ന...
കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിൽനിന്ന് സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ച പോൾ പടിഞ്ഞാറേക്കര പിറ്റേന്ന് തുടങ്ങിയ ഓട്ടമാണ്. ആറുവർഷത്തിനിടെ ആ ഓട്ടം നൂറ് മാരത്തൺ എന്ന ഫിനിഷിങ് പോയൻറിന് തൊട്ടടുത്താണ്. 67കാരനായ ഈ മരട് സ്വദേശി ആറുവർഷത്തിനിടെ...
കൊച്ചി: മൊബൈലിൽ കളിച്ചതിന് അമ്മ ശാസിച്ചതിനാണ് അവൻ വീടുവിട്ടിറങ്ങിയത്. ദിവസങ്ങൾക്കപ്പുറം അവനെ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നാണ്. പ്രായം 15. ഇനി മൊബൈൽ തരില്ലെന്ന ശാസനയിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പതിന്നാലുകാരനാണ്. വീട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായി....
ഇരിട്ടി : കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചില്ലെങ്കിലും മാക്കൂട്ടം വഴി കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടി സി ബസ്സുകൾ വെള്ളിയാഴ്ച മുതൽ...
കോട്ടയം:കിലോമീറ്ററിന് 25 രൂപ വരുമാനം ഇല്ലാത്ത ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. നിർത്തും. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്കൂൾ, ഓഫീസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റു ട്രിപ്പുകൾ മോശമാണ്....
മൂന്നാർ:കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ ടൂറിസം രംഗത്തേക്കുള്ള ചുവടുവയ്പ് വിജയവഴിയിൽ ഒരു വർഷം പിന്നിട്ടു. മൂന്നാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ രാത്രി തങ്ങാൻ സ്ലീപ്പർ കോച്ച് ബസുകൾ തയാറാക്കിയായിരുന്നു കെഎസ്ആർടിസി ടൂറിസം രംഗത്തേക്ക്...
തിരുവനന്തപുരം: തമിഴ്നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....
കോഴിക്കോട്: മാധ്യമപ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ശിപാർശ. നാല് പേർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവന് തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്റ് ഇ. പ്രശാന്ത്...