Kerala

കൊ​ച്ചി: തോ​പ്പും​പ​ടി​യി​ൽ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. തോ​പ്പും​പ​ടി സ​ന്തോം​കോ​ള​നി​യി​ലെ സു​നാ​മി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന പ​ത്മാ​ക്ഷി(65)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് മു​റി​ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ ത​നി​ച്ചാ​ണ്...

തിരുവനന്തപുരം: ഞാനൊരു യാത്രപോകുന്നു. നീ വരുന്നോ? സതീഷ് ബാബുവിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ചോദ്യം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു. കൈതപ്രത്തിനൊപ്പം ആ യാത്ര അവസാനിച്ചത് മെര്‍ക്കാറയില്‍ ഇന്നലെയുടെ ലൊക്കേഷനില്‍...

കൊച്ചി: എളംകുളത്ത് നേപ്പാളി യുവതിയെ കൊലപ്പെടുത്തിയതു സംശയത്തിന്‍റെ പേരിലെന്ന് സൂചന. നേപ്പാള്‍ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതി റാം ബഹദൂറിന്‍റെ ഫോണില്‍നിന്നാണ് അന്വേഷണ സംഘത്തിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്....

പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം...

പൊലീസ് ​ഗോഡൗണിൽ എലിശല്യം രൂക്ഷമായാൽ എന്ത് ചെയ്യും? അവിടെ സൂക്ഷിച്ച പല തെളിവുകളും എലി നശിപ്പിച്ചെന്നിരിക്കും അല്ലേ? ഏതായാലും ഉത്തർ പ്രദേശിലെ പോലീസ് പറയുന്നത് തങ്ങൾ സൂക്ഷിച്ചിരുന്ന...

കൊച്ചി: മാധ്യമ പ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്‌കോടതി ഉത്തരവ് ഹൈക്കോടതി...

തൃശൂർ: ആനകളുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് ചാലക്കുടി ആനമല സ്റ്റേറ്റ് ഹൈവേയിൽ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള റോഡിലൂടെ അടുത്ത ഒരാഴ്ചത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിട്ടു....

തിരുവനന്തപുരം: സംസ്ഥാനത്തെ നോട്ടറി നിയമനം ഓണ്‍ലൈനായി നടത്തുന്നതിനുള്ള പോര്‍ട്ടല്‍ നിലവില്‍ വന്നു. നിയമ മന്ത്രി പി .രാജീവ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു.നിയമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനീകരിക്കുന്നതിന്റേയും ഭരണ...

തിരുവനന്തപുരം: സെർവറിന്‍റെ സാങ്കേതിക തകരാറുമൂലം സംസ്ഥാനത്തെ റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ. വ്യാഴാഴ്ചയും 'ആധാർ' സെർവർ നിശ്ചലമായതിനെ തുടർന്ന് 14 ജില്ലകളിലും റേഷൻ വിതരണം നവംബർ 30...

തൃ​ശൂ​ർ: യൂ​ണി​ഫോം ത​യി​ക്കു​ന്ന​തി​നു​ള്ള അ​ള​വെ​ടു​ക്കാ​ന്‍ വ​ന്ന ബാ​ലി​ക​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​യ്യ​ല്‍​ക്കാ​ര​ന് 17വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും. ത​ളി​ക്കു​ളം കാ​ളി​ദാ​സാ ന​ഗ​റി​ല്‍ രാ​ജ​നെ(51)​യാ​ണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!