Kerala

കോഴിക്കോട്: നരിക്കുനിയില്‍ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന ടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ...

കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വില്പനക്കായി കൊണ്ടുവന്ന 58 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. വെള്ളയിൽ നാലുകൂടി പറമ്പിൽ വീട്ടിൽ...

തിരുവനന്തപുരം: സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്‍ നിശാന്തിനിയാണ് സ്‌പെഷല്‍ ഓഫീസര്‍. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘര്‍ഷം...

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഞായറാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 70 പേരാണ് ചികിത്സതേടിയത്. ഇതിൽ 31 പേരും പൊലീസുകാരാണ്. 38 പ്രദേശവാസികളും ഒരു...

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതിനാലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നാല് വർഷ ബിരുദ ഓണേഴ്സ് കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഗവേഷണത്തിന് മുൻതൂക്കം...

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ സി​ല്‍​വ​ര്‍​ലൈ​നി​ന്‍റെ ന​ട​പ​ടി​ക​ള്‍ മ​ര​വി​പ്പി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ നി​യോ​ഗി​ച്ച മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ്...

കൊ​ല്ലം: ​ ക​ല്ല​ട​യാ​റി​ല്‍ കുളിക്കാനിറങ്ങിയ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു. ക​ണ്ട​ച്ചി​റ സ്വ​ദേ​ശി റോ​ഷി​ന്‍, ഏ​ഴാം​ചി​റ സ്വ​ദേ​ശി റൂ​ബ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹങ്ങൾ...

കൊ​ച്ചി: കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നു വീ​ണ് ക​ന്പി ത​ല​യി​ൽ തു​ള​ഞ്ഞു​ക​യ​റി അ​തി​ഥി​ത്തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി കാ​ലു നാ​യി​ക്ക് (18) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ 12ന് ​പോ​ണേ​ക്ക​ര...

കൊച്ചി : വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവർത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!