കൊച്ചി : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21)ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ...
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക...
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം. സർക്കാർ ശിപാർശ ഗവർണർ അംഗീകരിച്ചു. ഇന്ന് (ചൊവ്വാഴ്ച) മുതൽ നാല് വർഷത്തേക്കാണ് കാലാവധി നീട്ടിനൽകിയിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുനർനിയമനം....
തിരുവനന്തപുരം : സംസ്ഥാനത്തെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി വഴി ഡോക്ടര്‍-ടു-ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്....
തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികളുടെ ന്യൂനത പരിഹരിക്കുന്നതിനുള്ള കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരീഡ്, ഡിഎൽപി) ഇനി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതിന്റെ ഉദ്ഘാടനം ബുധൻ വൈകിട്ട് നാലിന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നടൻ ഇന്ദ്രൻസ് നിർവഹിക്കും. പൊതുമരാമത്ത്മന്ത്രി...
തിരുവനന്തപുരം : കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കോവിഡ് സാഹചര്യം മുൻനിർത്തി...
കൊച്ചി: നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതിയുടെ സുപ്രധാനമായ ഇടപെടല്‍. ഈചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. നിമയ ഭേദഗതിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. നോക്കുകൂലി...
സാത്വിക് എന്ന ഏഴുവയസ്സുകാരൻ ദിനോസറുകളുടെ ഒരു കൊച്ചു എൻസൈക്ലോപീഡിയ ആണ്. നൂറുകണക്കിന് ദിനോസറുകളെകുറിച്ച് ഈ കൊച്ചുമിടുക്കന് അറിയാം. ആറാം വയസ്സിൽ 101 ദിനോസറുകളെ അവയുടെ ഭക്ഷണ രീതിയും പ്രത്യേകതകളും വിശദീകരിച്ചു കൊണ്ട് ഏഷ്യാ ബുക്ക് ഓഫ്...
കുടുംബശ്രീ ജില്ലാ മിഷനുകളില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ 3 ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത: എം.ബി.എ. അല്ലെങ്കില്‍ എം.എസ്.ഡബ്ലൂ. അല്ലെങ്കില്‍ റൂറല്‍ ഡെവലപ്മെന്റില്‍ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍...
പാലക്കാട്: പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് കേസെടുത്തു. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന്...