തിരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെയാണ് തിരൂർ പോലീസ് പിടികൂടിയത്. പുതുവത്സര ദിനത്തിൽ വീട്ടിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതിയെത്തി ലൈംഗികാതിക്രമം...
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ കേന്ദ്രക്കമ്മിറ്റി അംഗം എം.സി. ജോസഫൈൻ പട്ടണം റഷീദിന് നൽകി പ്രകാശിപ്പിച്ചു. മണപ്പാട്ടിപറമ്പിലെ സ്വാഗതസംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി അധ്യക്ഷനായി. തേവയ്ക്കൽ...
തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് പത്തുപേര്‍ അറസ്റ്റില്‍. പോലീസ് നടത്തിയ ‘ഓപ്പറേഷന് പീ-ഹണ്ട്’ റെയ്ഡിലാണ് പത്തുപേരെ പിടികൂടിയത്. സംസ്ഥാന വ്യാപകമായി 410 കേന്ദ്രങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയത്. 161 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലാപ്ടോപ്പുകളും...
പാലക്കാട് : പുഴയുടെ ആഴങ്ങളിലേക്കിറങ്ങുമ്പോഴും ആ കുരുന്നുകളുടെ മനസ്സു പകച്ചില്ല. മുങ്ങിത്താഴ്ന്ന 3 പേരെയും എങ്ങനെയും രക്ഷപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. നാടിനു മുഴുവൻ അഭിമാനമായി മാറിയ 2 കുരുന്നുകളുടെ ആത്മവീര്യത്തിലും സമയോചിത ഇടപെടലിലും 4 വയസ്സുകാരൻ...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരാധനായലങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ശബ്ദമലിനീകരണം കുറക്കാനുള്ള സംവിധാനങ്ങള്‍...
തിരുവനന്തപുരം : സൈബർ, പോക്സോ, സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്ക് പൊലീസിൽ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കാൻ അനുമതി. ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യമുള്ളവരെ പൊലീസിൽനിന്ന് കണ്ടെത്തി അതതു വിഭാഗങ്ങളിൽ സ്ഥിരമായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിനെ ആധുനീകരിക്കാനുള്ള ഈ ശുപാർശ ഇപ്പോഴത്തെ...
തിരുവനന്തപുരം: ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടി.പി.ആര് റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി...
കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ. കൃഷ്ണന് സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. കോവിഡ് കാലത്തെ അതിജീവനം എന്ന...
കോട്ടയം∙ കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി...
കൊച്ചി : കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലറും മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫസർ എം.കെ. പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഷേർലി (മഹാരാജാസ് മുൻ പ്രിൻസിപ്പാൾ ). മക്കൾ:...