തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണ. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ...
തിരുവനന്തപുരം: കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒ യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ...
തിരുവനന്തപുരം: വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനാണ് അറസ്റ്റിലായത്. തന്നെയും മൂന്ന് മക്കളെയും ഭർത്താവ് ക്രൂരമായ മർദ്ദിച്ചുവെന്ന് വീട്ടമ്മ പറഞ്ഞു. ഭർത്താവ് മദ്യപാനിയാണെന്നും നാലു തവണ...
കൊട്ടിയൂർ: നിർദിഷ്ട വയനാട് മെഡിക്കൽ കോളേജ് ബോയ്സ് ടൗണിലെ 50 ഏക്കർ സ്ഥലത്ത് യാഥാർഥ്യമായാൽ കണ്ണൂർ ജില്ലയുടെ മലയോര ജനതക്ക് ഏറെ ഗുണകരമാകും. കണ്ണൂർ അതിർത്തിയിൽനിന്ന് വിളിപ്പാടകലെയുള്ള വയനാട് ബോയ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിന്റെ ...
കോഴിക്കോട്: വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. കോഴിക്കോട് ചെറുകുളത്തൂരില്‍ മോഹനന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വീട്ടുകാരാണ് ഓട്ടോയ്ക്ക് തീപിടിച്ച വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും...
കാഞ്ഞാണി (തൃശ്ശൂര്‍): കാരമുക്ക് വിളക്കുംകാലില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീര്‍ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗറാണ് (60) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തന്‍പുരയില്‍ ശ്യാമിന് (20) പരിക്കേറ്റു....
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയത്. കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ സ്പെഷ്യൽ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്. ഇത്...
താനൂർ : വിദ്യാർഥികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ലീഗ് അധ്യാപക സംഘടനാ നേതാവ് മൂന്നാം തവണയും പോക്സോ കേസിൽ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്റഫാ (53)ണ് താനൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി...
മഞ്ചേശ്വരം: യുവതിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബന്തിയോട് പചമ്പളം ടിപ്പു ഗല്ലിയിലെ മുഷാഹിദ് ഹുസൈനാണ് (24) അറസ്റ്റിലായത്. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ സ്ക്വാഡും കുമ്പള...
തിരുവനന്തപുരം : സ്ത്രീധനത്തിനെതിരേ പ്രതിജ്ഞ എടുക്കാൻ ആഹ്വാനം ചെയ്ത് കേരള വനിതാ കമ്മീഷൻ. ഇതുസംബന്ധിച്ച പോസ്റ്റർ വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പങ്കുവെച്ചു. ‘സകുടുംബം സ്ത്രീധനത്തിനെതിരേ’ എന്ന ഓൺലൈൻ ക്യാമ്പെയിന്റെ ഭാഗമായാണ് പ്രതിജ്ഞ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീധനം...