സുല്‍ത്താന്‍ബത്തേരി : 1980-ലെ വനം സംരക്ഷണ നിയമ (ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ആക്ട്) ത്തിന്റെ ഭേദഗതി നടപ്പായാല്‍ രാജ്യത്തെ വനമേഖലയുടെ നിലനില്‍പ്പിനെയും ആദിവാസികളുടെ അവകാശങ്ങളെയും ബാധിക്കുമെന്ന് ആശങ്ക. നിയമ ഭേദഗതിക്കെതിരേ പരിസ്ഥിതി സംഘടനകളും ആദിവാസി പ്രവര്‍ത്തകരും അടക്കമുള്ളവര്‍...
പാലക്കാട്: സംസ്ഥാനത്ത് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ എന്ന പേരിൽ പുതിയ ഒരു വ്യാപാര സംഘടന കൂടി നിലവിൽ വന്നു. പാലക്കാട് ജോബിസ് മാളിൽ ഇന്ന് കാലത്ത് നടന്ന ചടങ്ങിൽ ജോബി വി. ചുങ്കത്ത് ഉദ്ഘാടനവും രൂപീകരണ...
തിരുവനന്തപുരം : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ നാളെ (ഒക്ടോബര്‍ 18 ) നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന...
കൊണ്ടോട്ടി : ജോലിചെയ്യുന്ന സ്കൂളിന് സ്വന്തമായി സ്ഥലംവാങ്ങാൻ നാട്ടുകാർ അരയും തലയും മുറുക്കിയിറങ്ങുമ്പോൾ നോക്കിനിൽക്കുന്നതെങ്ങനെ? കഴുത്തിൽക്കിടന്ന രണ്ടുപവന്റെ മാല ഊരിനൽകി പ്രഥമാധ്യാപിക ധനസമാഹരണത്തിന് തുടക്കമിട്ടു. അധ്യാപികയുടെ സദ്പ്രവൃത്തി നാട്ടുകാർക്കും ആവേശമായി. നൂറ്റാണ്ട് പിന്നിട്ടിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ...
കൊച്ചി : കേരള ബാങ്കിൽ എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും മൂന്നുമാസത്തിനകം ലഭ്യമാക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊബൈൽ-ഇന്റർനെറ്റ് ബാങ്കിങ്, യു.പി.ഐ തുടങ്ങിയ എല്ലാ സേവനങ്ങളും സാധാരണക്കാർക്ക് ലഭിക്കും. ഇൻഫാ...
കോട്ടയം : മഴക്കെടുതിയെ തുടര്‍ന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല തിങ്കളാഴ്ച (ഒക്ടോബര്‍ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
കണ്ണൂർ : കണ്ണൂര്‍ വിമാനത്താവളം കാര്‍ഗോ കോംപ്ലക്സില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ചരക്ക് നീക്കം ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.മലബാറിന്റെ എയര്‍ കാര്‍ഗോ ഹബ്ബായി കണ്ണൂരിനെ മാറ്റുകയാണ് ലക്ഷ്യം. കൊവിഡ് പ്രതിസന്ധികള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വാഭാവിക വികസനത്തിന്...
കണ്ണൂർ: കൊവിഡ് സൃഷ്ടിച്ച ഒന്നരവര്‍ഷക്കാലത്തെ ഇടവേളക്ക് ശേഷം സ്കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ഥികളോട് അവരുടെ മാനസിക നിലവാരം മനസ്സിലാക്കി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലുള്ള കിഡിന്റെ ക്യാമ്പസില്‍ നവംബര്‍ എട്ടു മുതല്‍ 18 വരെയുള്ള പരിപാടിയില്‍...
കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിലെ താണ ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്ക് ഈ അധ്യയന വര്‍ഷം പോസ്റ്റ് മെട്രിക് കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം...