തിരുവനന്തപുരം: മൂന്ന് കുട്ടികള്‍ക്ക് വിഷം നല്കിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറംമൂട് ആണ് സംഭവം. കുന്നുമ്മല്‍ സ്വദേശി ശ്രീജയാണ് ആത്മഹത്യ ചെയ്തത്. വിഷം ഉള്ളില്‍ച്ചെന്ന മൂന്ന് കുട്ടികളും ഗുരുതരാവസ്ഥയിലാണ്. ഇന്നലെ രാത്രിയോടെയാണ്...
തിരുവനന്തപുരം : മദ്യം വാങ്ങാനെത്തുന്നവരെ കൂടുതൽ വില വാങ്ങിയും ആവശ്യപ്പെടുന്ന ബ്രാൻഡ് കൊടുക്കാതെയും കബളിപ്പിച്ചാൽ ബിവറേജസ് കോർപറേഷൻ ജീവനക്കാർ ഇനി പിഴയൊടുക്കി മടുക്കും. മദ്യ വിൽപന കേന്ദ്രങ്ങളിലെ തിരിമറികൾ കണ്ടെത്തിയാൽ വൻ പിഴ ചുമത്തുമെന്ന് കാണിച്ച്...
നെടുങ്കണ്ടം : ട്യൂഷൻ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയെ ഇരുപതുകാരൻ ലൈംഗിക ചൂഷണം നടത്തുകയായിരുന്നെന്നു പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. പെൺകുട്ടിയുടെ സ്വഭാവത്തിലുണ്ടായ...
കോട്ടയം : ടയർ ഫാക്ടറി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) ഉദ്യോഗസ്ഥൻ പിടിയിൽ. പി.സി.ബി ജില്ലാ ഓഫീസർ എ.എൻ. ഹാരിസാണ് അറസ്റ്റിലായത്. പ്രവിത്താനം പി.ജെ. ടയേഴ്സ് ഉടമ...
തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലയിൽനിന്ന് അധിനിവേശ സസ്യങ്ങളെയും ജീവജാലങ്ങളെയും ഒഴിവാക്കി സ്വാഭാവിക വനവത്കരണം ലക്ഷ്യമിട്ട വനനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. വിദേശമരങ്ങൾ നിൽക്കുന്ന 27,000 ഹെക്ടർ പ്രദേശം സ്വഭാവിക വനമാക്കുകയാണ് ലക്ഷ്യം. ഓരോ പ്രദേശത്തെയും ഘടനയ്ക്ക് അനുസരിച്ച് അനുയോജ്യമായ...
തിരുവനന്തപുരം : കടലാക്രമണ ഭീഷണിയില്‍ തീരപ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പുനര്‍ഗേഹം പദ്ധതിയില്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ചാര്‍ജും ഒഴിവാക്കി നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു. കടലോരത്ത് വേലിയേറ്റ രേഖയുടെ 50...
തിരുവനന്തപുരം : സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബര്‍ 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും ഇരുപതിനായിരത്തിലേറെ വാര്‍ഡുകളിലും സ്ത്രീപക്ഷ...
കണ്ണൂർ : ദേശീയ ഉപഭോക്തൃ ദിനാചരണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ജി.വി.എച്ച്.എസ് സ്പോര്‍ട്സ് സ്കൂളില്‍ മത്സരം നടക്കും. ഹൈസ്കൂള്‍, പ്ലസ്...
തിരുവനന്തപുരം : ആസാദി @ 75 സ്വച്ഛ് സര്‍വെഷന്‍ 2022ന്റെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വച്ഛ് ടെക്നോളജി ചലഞ്ച് സംഘടിപ്പിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടുമായി യോജിപ്പിച്ച് ശുചിത്വത്തിലും മാലിന്യ...
തിരുവനന്തപുരം: സർക്കാർ നിർബന്ധിക്കില്ലെങ്കിലും ഭാവിയിൽ ഭൂമി സംബന്ധമായ ഇടപാടുകൾക്ക് ആധാർ അടിസ്ഥാനരേഖയായി മാറുമെന്നതാണ് ആധാർ അധിഷ്ഠിത യുണിക് തണ്ടപ്പേർ സംവിധാനം കേരളം നടപ്പാക്കുന്നതോടെ വരാൻ പോകുന്ന മാറ്റം. സമ്മതപത്രം വാങ്ങി മാത്രമേ ഉടമകളുടെ ഭൂമി വിവരങ്ങളും...