Kerala

കൊച്ചി: മുമ്പില്ലാത്തവിധം എറണാകുളം ജില്ലയിലെ റോഡ്‌ ശൃംഖല വികസിക്കുന്നു. രാജ്യത്തിന്‌ സാമ്പത്തിക കുതിപ്പേകുന്ന വ്യവസായ ഇടനാഴികളുടെ ഭാഗമായ ദേശീയപാതകളും സംസ്ഥാനത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗമേകുന്ന പാതകളും ഉൾപ്പെടെ...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തളിപ്പറമ്പില്‍ തുടക്കമായി. തളിപ്പറമ്പ് ആലിങ്കീല്‍ പാരഡൈസ്, ക്ളാസിക് ക്രൗണ്‍, മൊട്ടമ്മല്‍ മാള്‍...

തൃശൂർ: ആറാട്ടുപുഴയിൽ വിവാഹത്തിന് പോയ ആറംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66) , ഭാര്യ...

എറണാകുളം: ബൈക്കിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി കെഎസ്ആർടിസി ബസ് കയറി മരിച്ചു. എറണാകുളം കോതമംഗലത്താണ് അപകടമുണ്ടായത്. നാഗഞ്ചേരി സ്വദേശി അശ്വിൻ എൽദോസ് (24) ആണ് മരിച്ചത്. ബിഡിഎസ്...

തളിപ്പറമ്പ്: പറശിനിക്കടവ് പുഴയിൽ വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒഴുകുന്ന ഭക്ഷണശാല ഒരുങ്ങുന്നു. സ്വദേശാഭിമാൻ ദർശൻ പദ്ധതിയിൽ പറശിനിക്കടവിൽ തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഒഴുകുന്ന ഭക്ഷണശാലയും...

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ റവന്യൂ റിക്കവറി നടപടികൾ വൈകുന്നതിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. ഇതൊരു സാധാരണ കേസല്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു....

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വിദേശ രാജ്യങ്ങളിൽ ഉള്ളതുപോലെ പ്രകൃതി രമണീയമായ ഇടങ്ങളിലെ പാലങ്ങൾ സൗന്ദര്യവത്കരിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊട്ടിയൂർ...

ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സൈ്വരജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍...

കൊല്ലം : ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തിന് മുന്നില്‍ നടന്ന ആഘോഷത്തിനിടെയാണ്...

ന്യൂഡൽഹി : പോലീസ് ഉദ്യോഗസ്ഥര്‍ സദാചാര പോലീസാകരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്‌ത് ശാരീരികമോ, ഭൗതികവുമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത്‌ തെറ്റാണെന്നും സുപ്രീംകോടതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!