കൊച്ചി: വിദ്യാലയപരിസരങ്ങളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേർന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാതല ഭാരവാഹികളുടെ...
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് (70) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2013 ഡിസംബര്‍ 26-ന് ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ചേന്നാസ് മനയിലെ...
കൊണ്ടോട്ടി: കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ വിദ്യാര്‍ഥിനിയെ കീഴ് പ്പെടുത്തി വയലിലെ വാഴത്തോട്ടത്തിലേക്കു പിടിച്ചുവലിക്കുകയായിരുന്നു. കുതറിമാറി രക്ഷപ്പെട്ട പെണ്‍കുട്ടിയെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. മുഖത്ത് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു. ഇതോടെ പെണ്‍കുട്ടി...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും സർക്കാർ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നു. ഇതിനായി 66,10,100 രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു. ആദ്യമായാണ് ഇത്തരത്തിൽ മുഴുവൻ ജീവനക്കാർക്കും സംസ്ഥാനമാകെ ഒരേ...
കോട്ടയം: ചങ്ങനാശ്ശേരി കുറിച്ചിയില്‍ 74-കാരന്റെ പീഡനത്തിനിരയായ പത്ത് വയസ്സുകാരിയുടെ പിതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നു കുട്ടിയുടെ അച്ഛന്. ചങ്ങനാശ്ശേരിയില്‍ പലചരക്ക്...
തിരുവനന്തപുരം : വിദ്യാലയങ്ങൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗരേഖപ്രകാരമുള്ള പ്രവർത്തനം 27ന് പൂർത്തിയാക്കും. നവംബർ ഒന്നിന് മുഴുവൻ സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിക്കും. മുന്നൊരുക്കങ്ങൾ 27ന് പൂർത്തീകരിക്കുമെന്ന് പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി....
മലപ്പുറം : ബിരുദ, പിജി തലങ്ങളിലായി ഈവർഷം കാലിക്കറ്റ് സർവകലാശാലയുടെ 24 വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും കേരള സർവകലാശാലയുടെ 20 വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾക്കും യു.ജി.സി.യുടെ അനുമതി ലഭിച്ചു. കേരളയിലെ പ്രോഗ്രാമുകൾ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കൽ...
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിങ് സൈറ്റിലൂടെ വ്യാജപരസ്യം നൽകി വള്ളക്കടവ് സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്ര പുണെ സ്വദേശി ശൈലേഷ് ശിവറാം ഷിൻഡെ (40)യെയാണ് തിരുവനന്തപുരം സിറ്റി...
തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോര്‍ക്ക പ്രവാസി – ഭദ്രത മൈക്രോ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കം. അഞ്ചു ലക്ഷം രൂപ...
തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന അപരിചിതരുടെ സൗഹൃദ അഭ്യര്‍ത്ഥനകള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേരള പൊലീസ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയുളള പണത്തട്ടിപ്പ് വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് പങ്കുവെച്ചിരിക്കുന്നത്. വിദേശത്തുളള ഡോക്ടര്‍മാരാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍ തുക സോഷ്യല്‍...