തിരുവല്ല: നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍...
തിരുവനന്തപുരം : മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം. വാഹന ഉടമകള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് പെര്‍മിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോറിക്ഷ, ടാക്സി, കോണ്ട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങള്‍...
തിരുവനന്തപുരം: ലൈംഗിക തൊഴിൽ ഒരു തൊഴിലായി സംസ്ഥാന തൊഴിൽ വകുപ്പ് അംഗീകരിച്ചിട്ടില്ല. എന്നാൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രകാരം 18,000 ലൈംഗിക തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡും വോട്ടർ ഐ.ഡിയും ആധാറും...
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിൽ പുതിയ സാരഥികളെ കണ്ടെത്താൻ ജനുവരി 7 മുതൽ 25 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തും. 1065 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികൾ (സി.ഡി.എസ്) 19,489 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്),...
തിരുവനന്തപുരം : ‘പ്രിയപ്പെട്ട ഉപയോക്താവേ, ബിൽത്തുക അടയ്ക്കാത്തതിനാൽ ഇന്നു രാത്രി 9.30 ന് നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കും’– ഇലക്ട്രിസിറ്റി ഓഫിസറുടെ പേരിൽ ഇങ്ങനെയൊരു വ്യാജ എസ്എംഎസ് ഏതു സമയത്തും നിങ്ങളുടെ ഫോണിൽ ലഭിക്കാം. കസ്റ്റമർ...
തിരുവനന്തപുരം: കട ബാദ്ധ്യതയെ തുടർന്ന് സംരംഭക ജീവനൊടുക്കി. വിളപ്പിൽ സ്വദേശി രാജി ശിവനാണ് മരിച്ചത്. ഹോളോ ബ്രിക്സ് കമ്പനി ഉടമയായിരുന്നു ഇവർ . ഇവർക്ക് 58 ലക്ഷം രൂപയുടെ കട ബാദ്ധ്യത ഉണ്ടായിരുന്നു. സാങ്കേതിക സർവകലാശാല...
തിരുവനന്തപുരം: അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണമെന്നും ഡി.ജി.പിയുടെ നിർദേശം. ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് പുതിയ നിർദേശങ്ങളുള്ളത്. മറ്റു ജില്ലകളിലേക്ക് അക്രമം വ്യാപിക്കാതിരിക്കാനും...
കായംകുളം: മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്ന ആളുടെ കൈയിൽ കിടന്ന മോതിരങ്ങൾ അഗ്നിശമനസേന മുറിച്ചുമാറ്റി. പടനിലം ക്ഷേത്രത്തിൽ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന 58 വയസുള്ള അജയൻ എന്നയാളുടെ കൈയിൽ കിടന്നിരുന്ന പതിനഞ്ചോളം മോതിരങ്ങളും വളകളുമാണ് അഗ്നിശമനസേന മുറിച്ചുമാറ്റിയത്. കായംകുളം...
ബത്തേരി: മാനസികപ്രശ്നമുള്ളവർക്ക് ചികിത്സ നൽകിയിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ. വയനാട് അരിവയൽ വട്ടപ്പറമ്പിൽ വി.എം. സലിം ആണ് പിടിയിലായത്. കുടുംബാംഗങ്ങൾക്ക് ചികിത്സ നൽകാനെന്നതിന്റെ പേരിൽ ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്ന പുറ്റാട് നത്തംകുനി സ്വദേശിയുടെ പരാതിയിൻമേലാണ് അറസ്റ്റ്. ...
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നതോടെ ഫെബ്രുവരിയിൽ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് ദേശീയസമിതി. രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറവായിരിക്കുമെന്നും കോവിഡ് 19 സൂപ്പർമോഡൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ പ്രതിദിന രോഗ ശരാശരി 7,500 ആണ്....