പാലാ : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ വയനാട് സ്വദേശിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പേരിയ സ്വദേശി മുക്കത്ത് ബെന്നി(43)യാണ് ഇന്നലെ ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും...
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി മോഷണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. ആഷിഖ്(24) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. പാലപ്പുറത്തെ...
കോഴിക്കോട്: പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ക്ക് രാസവസ്തു കുടിച്ച് പരിക്കേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ രാസവസ്തു കുടിച്ചത്. ഉപ്പിലിട്ടത് കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു....
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫിസുകളിൽ പ്രമോട്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 18 നും 30 നും ഇടയിൽ പ്രായമുള്ള പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ...
തിരുവനന്തപുരം: പി.ജി. ആയുർവേദ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ടമെന്റിന് 17ന് രാവിലെ പത്തുവരെ www.cee.kerala.gov.in വെബ്സൈറ്റിൽ ഓപ്ഷൻ കൺഫർമേഷൻ/ പുന:ക്രമീകരണം/ഒഴിവാക്കൽ എന്നിവ നടത്താം. അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ 24ന് ഉച്ചയ്ക്ക് രണ്ടിനകം...
തിരുവനന്തപുരം: ”പത്ത് കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു ലിറ്റർ മണ്ണെണ്ണ, അയ്യായിരം രൂപയും” സ്മാർട്ട് റേഷൻ കാർഡ് നീട്ടി കടക്കാരനോട് ഗുണഭോക്താവ് പറയാൻ ഇനി അധിക നാൾ വേണ്ട. കടയുടമ അരിയും ഗോതമ്പും...
കൊച്ചി : പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് ബോധമറ്റയാളെ കയ്യിലെടുത്തോടി രക്ഷാപ്രവർത്തനം നടത്തി ആർ.പി.എഫ് കോൺസ്റ്റബിൾ. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട് ചാലിയം ചാലിയപ്പാടം പാറക്കാപ്പറമ്പിൽ പി.പി.മുഹമ്മദ് അലിയെയാണ് (46) കോൺസ്റ്റബിൾ സുനിൽ കെ.ബാബു രക്ഷപ്പെടുത്തിയത്. ഏറനാട്...
തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് കേരളത്തിൽ നിന്നുള്ള അഞ്ച് കുട്ടികൾ അർഹരായി. ഏയ്ഞ്ചൽ മരിയ ജോൺ (ഏകലവ്യ അവാർഡ്– 75000 രൂപ), ടി.എൻ. ഷാനിസ് അബ്ദുല്ല (അഭിമന്യു...
കോഴിക്കോട്: വാലന്റൈൻസ് ഡേ പാർട്ടിക്ക് വിൽപ്പന നടത്താൻ എത്തിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന മാരക മയക്കു മരുന്നുമായി യുവാവ് പിടിയിൽ. താമരശേരി അമ്പായത്തോട് സ്വദേശി റോഷനെയാണ് ഫറോക്ക് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന്...
പാലാ: തവണവ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറും നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുൻകൂറായി പണം വാങ്ങി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) ആണ് പിടിയിലായത്. ആറുമാസത്തിനുള്ളിൽ പലയിടങ്ങളിൽനിന്നായി 15 ലക്ഷം...