Kerala

മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. തീര്‍ത്ഥാടന സീസണിലെ പ്രധാന ചടങ്ങ് ആയ മണ്ഡല പൂജ പന്ത്രണ്ടരയോടുകൂടി നടന്നു. തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിലാണ്...

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌.ബി.ഐയുടെ സ്വകാര്യവൽക്കരണ നടപടികൾ ഊർജിതമാക്കി. ശാഖകൾ പൂട്ടിയും ജീവനക്കാരെ കുറച്ചും ചെറുകിട ബിസിനസുകൾ ഇല്ലതാക്കിയുമാണ്‌ ബാങ്ക്‌ സ്വകാര്യവൽക്കരണത്തിന്‌ ആക്കംകൂട്ടുന്നത്‌. സ്വകാര്യവൽക്കരണത്തിനുള്ള...

തിരുവനന്തപുരം: ആഴിമലയിൽ സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ പള്ളിച്ചൽ പുത്തൻവീട്ടിൽ കിരണിനെ(25) കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരണവുമായി പൊലീസ്. അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സംഭവം...

കാസര്‍കോട്: പത്തൊന്‍പതുകാരിയെ ലഹരിമരുന്ന് നല്‍കിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി മൂന്നുപേരെ കൂടി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍...

കൊച്ചി: കേബിൾ കഴുത്തിൽ കുടുങ്ങി വീണ്ടും അപകടം. എറണാകുളം ലായം റോഡിലാണ് അപകടമുണ്ടായത്. റോഡിലേയ്ക്ക് താഴ്ന്ന് കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ വന്ന എറണാകുളം...

സൈക്കിള്‍ പോളോ താരം നിദ ഫാത്തിമയുടെ മരണത്തില്‍ ചികിത്സാ പിഴവ് സംശയിക്കുന്നതായി പിതാവ്. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ നിദയ്ക്കുണ്ടായിരുന്നില്ലെന്ന് പിതാവ് ഷിഹാബുദീന്‍ പറഞ്ഞു.സൈക്കിള്‍ പോളോ അസോസിയേഷനുകള്‍ തമ്മിലുള്ള...

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംതൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. 50,000 രൂപ...

കൊച്ചി: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ഫുട്ബോൾ പോസ്റ്ററിലും കേരളത്തിളക്കം. ലോകകപ്പ് ഇടവേളയ്‌ക്ക് ശേഷം ഇം​ഗ്ലീഷ് പ്രീയമർ ലീ​ഗ് പുനാരാരംഭിക്കുന്നതിന് മുന്നോടിയായുള്ള പോസ്റ്ററിൽ ചെണ്ടമേളവും തെയ്യവും കഥകളിയും ഇടംപിടിച്ചു....

വാളാട്‌: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൂന്ന് കോടി രൂപ വിനിയോഗിച്ച്‌...

വയനാട് : അവധി ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങിമരിച്ചു. വയനാട് നീലഗിരി എരുമാടിലെ കുടുംബവീട്ടിലെത്തിയ തിരുനെല്ലി കൊല്ലമാവുടി സ്വദേശിനി അനുപ്രിയയാണ് (17) മരിച്ചത്. വീടിനു സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!