മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ദുബായില്‍നിന്നെത്തിയ തിരൂര്‍ സ്വദേശി മുസ്തഫ(30)യെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ഇയാളുടെ...
Kerala
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പശ്ചിമബംഗാളിലെ ഇസ്‌കോ സ്റ്റീല്‍ പ്ലാന്റില്‍ എക്‌സിക്യുട്ടീവ്, നോണ്‍ എക്‌സിക്യുട്ടീവ് തസ്തികളിലെ 138 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു....
കോട്ടയം: പാലായ്ക്ക് സമീപം വേഴങ്ങനാത്ത് മർദനമേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വേഴങ്ങാനം ഇടേട്ട് ബിനോയി (53) ആണ് മരിച്ചത്. തലയ്ക്ക് കമ്പി വടികൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു...
കരിപ്പൂർ: സ്വർണക്കടത്ത് കേന്ദ്രമായി കരിപ്പൂർ വിമാനത്താവളം. ബുധനാഴ്ച രാവിലെ വീണ്ടും സ്വർണം പിടികൂടി. തിരുപ്പൂർ സ്വദേശി മുസ്തഫയിൽനിന്ന് 35 ലക്ഷം രൂപ വിലവരുന്ന 636 ഗ്രാം സ്വർണമാണ്...
തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജനെ വിവാദത്തിലാക്കിയ റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇ.പിക്കെതിരെ യൂത്ത്...
ബഫര്‍സോണില്‍ ഇ-മെയിലായും പഞ്ചായത്തുകള്‍ വഴിയും ഇതുവരെ ലഭിച്ചത് ഇരുപതിനായിരത്തോളം പരാതികളാണ്. പരാതികളില്‍ വാര്‍ഡ്തല സമിതി സ്ഥലപരിശോധന നടത്തി വനംവകുപ്പിന് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് നിര്‍ദേശം. പിന്നീടിത് അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ക്കുമെന്നും...
തിരുവനന്തപുരം: വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. രാത്രി സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ പുലര്‍ച്ചെ ഒന്നരയോടെ വീടിനു പുറത്ത്...
ന്യൂഡൽഹി: ഇ.പി. ജയരാജനെതിരായ സാമ്പത്തിക ആരോപണം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.ബിയിൽ ഇതുസംബന്ധിച്ച് ഒരു ചർച്ചയും ഉണ്ടാകില്ലെന്നും ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു....
ന്യൂഡൽഹി : പണം സമ്പാദിക്കുവാനും കാമുകനുമായുള്ള ബന്ധം നിലനിർത്തുന്നതിനുമായി പെൺകുട്ടി സ്വന്തം ചേച്ചിയുടെ നഗ്നവീഡിയോ എടുത്ത് അയൽവാസിക്ക് കൈമാറി. ഈ വീഡിയോ ഉപയോഗിച്ച് പെൺകുട്ടിയുടെ സഹോദരിയെ ബ്ളാക്ക്...
മലപ്പുറം: സ്വർണം കടത്താൻ ശ്രമിച്ച യുവതിയും ഈ സ്വർണം തട്ടിയെടുക്കാനെത്തിയ രണ്ടുപേരും കരിപ്പൂരിൽ അറസ്റ്റിൽ. എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വർണവുമായി സുൽത്താൻ ബത്തേരി...
