തിരുവനന്തപുരം :ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15 ന് രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ...
Kerala
തിരുവനന്തപുരം :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച (നവംബര്‍ 14) മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക...
തിരുവനന്തപുരം :പെൻഷൻ കിട്ടാൻ തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങളിലെ സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്. ക്ഷേമപെൻഷൻ വിതരണം ചെയ്യു ന്ന മാതൃകയിൽ സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്...
തിരുവനന്തപുരം :റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ വീണ്ടും അവസരം. ഈ മാസം 17 മുതൽ ഡിസംബർ 16 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ റേഷൻ കാർഡ്...
തിരുവനന്തപുരം :വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്ജനപ്രാതിനിധ്യ നിയമപ്രകാരം ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനാല്‍ യുനീക്ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക് (UIDAI)ഇത്വിജ്ഞാപനത്തിലൂടെ തടയാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. എസ്ഐആറുമായി...
കോഴിക്കോട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ചു പൂര്‍ണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു....
തിരുവനന്തപുരം :തുടർച്ചയായ രണ്ടാം പാദത്തിലും ഉയർന്ന തൊഴിലില്ലായ്‌മ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാമത്. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്കിൽ മുൻ പാദത്തെക്കാൾ നേരിയ കുറവുണ്ട്; ഏപ്രിൽ-ജൂൺ കാലയളവിൽ...
തിരുവനന്തപുരം :ഇനി നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കലും പങ്കിടലും വളരെ എളുപ്പം. ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ആധാര്‍ ആപ്പ് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ്...
തിരുവനന്തപുരം :പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതില്‍ അതൃപ്തി അറിയിക്കാന്‍ സിപിഐ മന്ത്രിമാര്‍ രാവിലെ...
കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാതല നോഡൽ ഓഫീസർമാരെ...
