തിരുവനന്തപുരം: ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ മൈക്കോബാക്ടീരിയ, ആന്റിബയോട്ടിക്കിനെതിരെ പ്രതിരോധം (ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്) നേടുന്നത് ചെറുക്കാൻ സുറാമിൻ എന്ന മരുന്നിന് കഴിയുമെന്ന് പഠനത്തിൽ കണ്ടെത്തി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി) ശാസ്ത്രജ്ഞനും...
കയ്പമംഗലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ 3 വിദ്യാർഥികൾ അറസ്റ്റിൽ. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ എടശേരി വീട്ടിൽ അശുതോഷ് (18), വലിയ വീട്ടിൽ ജോയൽ (18), പോനിശേരി വീട്ടിൽ...
തിരുവനന്തപുരം : സ്കൂളിലേക്കും തിരിച്ചും സ്വകാര്യ ബസ്സുകളിൽ കൺസഷൻ നിരക്കിൽ യാത്ര ചെയ്യുക എന്നത് വിദ്യാർത്ഥികളുടെ അവകാശമാണ്. എന്നാൽ മിക്കപ്പോഴും ബസ് ജീവനക്കാരിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്. വിദ്യാർത്ഥികൾക്ക് അത്തരം അനുഭവമുണ്ടായാൽ പരാതിപ്പെടാൻ വാട്സാപ്പ്...
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. അയിലം സ്വദേശി വിശാൽ (22) ആണ് മരിച്ചത്. മാമം കോരാണിയിൽ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക്...
കൊച്ചി: കാക്കനാട് ചെമ്പുമുക്കില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും നേരേ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്നാണ് ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. വീട്ടിലെ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥര്‍ക്ക് നേരേ വാക്കത്തി വീശുകയുമായിരുന്നു. വാക്കത്തി വീശിയപ്പോള്‍...
കണ്ണൂർ : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് ചെക്ബുക് കവർന്ന് ട്രഷറിയിൽ നിന്ന് പണം പിൻവലിച്ച 2 പേർ അറസ്റ്റിൽ. ചെറുവത്തൂർ കയ്യൂർ സ്വദേശി എം.അഖിൽ (34), കണ്ണൂർ സിറ്റി സ്വദേശി കെ.ഖാലിദ്...
തിരുവനന്തപുരം : സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ (ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകൾ) മുൻകൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈൽ ആപ് മോട്ടർ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും. ഡ്രൈവർക്കു ബ്ലാക്ക് സ്പോട്ടിനു മുൻപ് ജാഗ്രത നൽകുകയാണ് ലക്ഷ്യം....
പാലക്കാട് : നവമിദിവസം പൂജയ്ക്കുവെച്ച വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂർ വാനൂർ നെല്ലിയംകുന്നം എച്ച്.എം. വീട്ടിൽ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മറ്റൊരു കേസിൽ മലപ്പുറം...
തിരുവനന്തപുരം: പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു...
മട്ടന്നൂർ: യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തി.ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ (രണ്ടു...