Kerala

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് നൽകിയിരുന്ന ഇൻസെന്റിവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപ നൽകിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്...

ആലപ്പുഴ: നിയ​​​ന്ത്രണംവിട്ട ബൈക്ക്​ മരത്തിലും മതിലിലും ഇടിച്ച്​ മറിഞ്ഞ്​​ യുവാവ്​ മരിച്ചു. ആലപ്പുഴ ജില്ലകോടതി വാർഡ്​ തത്തംപള്ളി ബംഗ്ലാവ്​ പറമ്പിൽ പെരിയസ്വാമിയുടെ മകൻ​ പ്രേംകുമാർ (23) ആണ്​...

പാലക്കാട്: ബ്രൂവറിയിൽ നിന്ന് ബിയർ മോഷ്ടിച്ച എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി .ടി പ്രിജുവിനെതിരെയാണ് നടപടി. ആറ് കെയ്സ് ബിയർ മോഷ്ടിച്ച...

സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയുടെ 10 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ പി.എം- 2 എന്ന കാട്ടാന ബത്തേരി ടൗണില്‍ ഇറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് സബ് കളക്ടര്‍...

തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‌ത സംഭവത്തിന് കാരണമായത് പണം കടംവാങ്ങിയതിന്റെ പലിശക്കുരുക്ക് കാരണമെന്ന് സൂചന. ബന്ധുക്കൾ നൽകുന്ന വിവരമനുസരിച്ച് വിവിധയിടങ്ങളിൽ നിന്നായി കുടുംബത്തിന് ഏതാണ്ട്...

തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം കണ്ടതാണ് ദുരൂഹതയുണർത്തുന്നത്. പട്ടം പ്ളാമൂട്...

ബെംഗളൂരു: ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായി പണിത ബെംഗളൂരു-മൈസൂരു അതിവേഗപാത ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. ​പത്തുവരിയുള്ള ഈ പാത തുറന്നുകൊടുക്കുന്നതോടെ ബെഗളൂരു-മൈസൂരു യാത്രാസമയം ഒരു മണിക്കൂര്‍ 20 മിനിറ്റായി...

താമരശ്ശേരി ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗത തടസം പൊതുജനങ്ങള്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് പോകുന്ന രോഗികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്നത്തില്‍ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നിന്നും...

കേരളത്തിലെ മൂന്ന് ഗവണ്‍മെന്റ് ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍.എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ ലോ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരെയാണ് അസാധുവാക്കിത്. തിരുവനന്തപുരം ഗവണ്‍മെന്റ് ലോ...

ഈവര്‍ഷം ആകാശവിസ്മയം തീര്‍ക്കാന്‍ ഒരു പൂര്‍ണ സൂര്യഗ്രഹണമുള്‍പ്പെടെ നാല് ഗ്രഹണങ്ങള്‍. ഇതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ ദൃശ്യമാകുമെന്നതാണ് പ്രത്യേകത. രണ്ടുവീതം ചന്ദ്ര, സൂര്യഗ്രഹണങ്ങള്‍ക്കാണ് ലോകം സാക്ഷ്യംവഹിക്കുകയെന്ന് ഉജ്ജയിനിയിലെ ജിവാജി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!