തിരുവനന്തപുരം∙ കെ.എസ്.ആർ.ടി.സി ബസ്സുകളെയും സ്വകാര്യബസ്സുകളെയും ജി.പി.എസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ബസ്സിന്റെ വരവും പോക്കും മൊബൈലിലെ ആപ്പിൽ തെളിയും....
ഇടുക്കി: കട്ടപ്പനയിൽ ബലാത്സംഗക്കേസിലെ പ്രതിയെ പരാതിക്കാരിയുടെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. കട്ടപ്പന വെള്ളിലാംകണ്ടം സ്വദേശി താന്നിയിൽ ഷെയ്സ് പോളിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കട്ടപ്പന പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. ഭാര്യയ്ക്കൊപ്പം പോലീസ് സ്റ്റേഷന്...
കോഴിക്കോട്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്. പോലീസ് ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധ സൂചകമായി...
പൈനാവ്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ധീരജ് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവർത്തകനു കൂടി കുത്തേറ്റിട്ടുണ്ട്. കോളേജ് തിരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതോടെ ആയിരുന്നു ആക്രമണം. കുത്തേറ്റ...
തിരുവനന്തപുരം: കൂടുതൽ ലാഭവിഹിതം കിട്ടുന്ന ബ്രാൻഡുകൾക്ക് മാത്രം മുൻഗണന നൽകിയാൽ മതിയെന്ന തീരുമാനവുമായി ബിവറേജ് കോർപ്പറേഷൻ. ആവശ്യക്കാരുണ്ടെങ്കിലും കോർപ്പറേഷന് അധികവിഹിതം നൽകാത്ത ബ്രാൻഡുകൾ പരിഗണിക്കില്ല. ഷോപ്പുകളിൽ പ്രദർശിപ്പിക്കാൻ പോലും ഇത്തരം ബ്രാൻഡുകൾ എടുക്കേണ്ടതില്ലെന്നാണ് ജീവനക്കാർക്ക് മാനേജ്മെന്റ്...
നെടുങ്കണ്ടം: ടൂറിസ്റ്റ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ബസിന്റെ പിൻവശത്തെ ടയർ ഘടിപ്പിച്ചിരിക്കുന്ന എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവർ പൂർണമായും ബസിനടിയിലായി. അഗ്നിരക്ഷാസേനയെത്തി ബസ് ഉയർത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ...
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ല. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേ സമയം ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളിൽ 50 പേർക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങൾ ഓൺലൈനായി നടത്താനും...
പാലക്കാട്: പാലക്കാട്ട് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരും ഓട്ടൂര്ക്കാട്ടാണ് സംഭവം. മയൂരം വീട്ടില്‍ ചന്ദ്രന്, ദേവി എന്നിവരാണ് മരിച്ചത്. ഇവരുടെ മകനെ കാണാതായിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹങ്ങൾ...
തിരുവനന്തപുരം : സംസ്ഥാനത്തെ കരുതല്‍ ഡോസ് (Precaution Dose) കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്....
തൃശ്ശൂർ: പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിലൂടെ ഓർഡർ നൽകിയ സൈക്കിളിന് പകരം ലഭിച്ചത് പഴയ സൈക്കിൾ ഭാഗങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും. 27-നാണ് കോലഴി സ്വദേശി ജയകുമാർ ‘ഹൊബർസെന്റ് മെസുസ’ എന്ന സൈക്കിളിന് ഓർഡർ നൽകിയത്. പതിനഞ്ച് വയസ്സിന്...