മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് കർശനശിക്ഷ നൽകുന്നതുകൊണ്ടുമാത്രം ലഹരിയുടെ വേരറക്കാൻ കഴിയില്ല. പലതട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വേണം. ലഹരിയുടെ കണ്ണിമുറിക്കുന്ന ഇടപെടൽവേണം. സർക്കാരും സമൂഹവും കൈകോർക്കണം. ആദ്യംവേണ്ടത് മയക്കുമരുന്ന് തടയാൻ കൃത്യമായ ഒരു നയമാണ്. സങ്കല്പം...
ഇടുക്കി: വില്ലേജ് ഓഫീസിൽ രാവിലെ എത്തിയവർ കണ്ടത് മേശപ്പുറത്ത് തല ചായ്ച്ചുറങ്ങുന്ന ജീവനക്കാരനെയും വില്ലേജ് ഓഫീസറുടെ കസേരയിൽ ഇരിക്കുന്ന കരാറുകാരനെയും. വില്ലേജ് ഓഫീസർ അവധിയിലായിരുന്നതിനാൽ ഫീൽഡ് അസിസ്റ്റന്റ് മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. രാവിലെ 10 മണിയോടെ...
കൊച്ചി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ സൺഡേ സ്കൂൾ അധ്യാപികയടക്കം നാലു പ്രതികൾക്ക് കഠിനതടവും പിഴയും എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ അനീഷ (22)ക്ക് 32...
കൊച്ചി: പെൺകുട്ടികൾ പിറന്നെന്ന കാരണത്താൽ ഭർത്താവിൽ നിന്ന് സ്നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനിൽ. പരാതിക്കാരിയുടെയും ഭർത്താവിന്റെയും വാദം കേട്ട കമ്മിഷൻ ഇരുവരെയും കൗൺസലിംഗിന് വിധേയരാക്കാൻ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം ഭർത്താവ് നിഷേധിച്ചു. രണ്ടു വയസും...
തിരുവനന്തപുരം : വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയുടെ സ്കോറുകൾ കൂട്ടിച്ചേർത്ത് പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2021 സെപ്തംബറിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയോടൊപ്പമുള്ള പ്രായോഗിക പരീക്ഷയുടെ സ്കോറുകൾ കൂട്ടിച്ചേർത്ത ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. പുതക്കിയ പരീക്ഷാഫലം...
കാഞ്ഞങ്ങാട്: സഞ്ചരിക്കുന്ന മൃഗാശുപത്രിവരെയുണ്ടായിട്ടും കറവപ്പശുക്കൾ ഒന്നിനു പിറകെ ഒന്നായി ചത്തുവീഴുന്നതിൽ ക്ഷീരകർഷകർക്ക് ആശങ്ക. മരണകാരണം അറിയാത്തതും നഷ്ടപരിഹാരം കിട്ടാത്തതും ക്ഷീരകർഷകരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതി ക്ഷീരോത്പാദക സഹകരണ സംഘത്തിനു കീഴിലെ കർഷകരുടെ പശുക്കളാണ്...
എറണാകുളം : കാലുകൊണ്ട് കുരുമുളകു മെതിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം പാലക്കുഴ സ്വദേശി അനി പുന്നത്താനം കുരുമുളക് മെതിയന്ത്രം വികസിപ്പിച്ചെടുത്തത്. റബര്‍ റോളറില്നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് കൈകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതായിരുന്നു പ്രാഥമിക രൂപം....
കൊച്ചി : കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം എന്ന സർക്കാർ...
അങ്കമാലി: ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത അങ്കമാലിയിലെ ഹോട്ടൽ ജീവനക്കാരന് ഒടുവിൽ ലഭിച്ചത് 10 രൂപ വില വരുന്ന രണ്ട് സോപ്പ് കട്ട. അങ്കമാലിയിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ കൊല്ലം...
നെടുമങ്ങാട്: കേരളത്തില്‍ പുതിയ ഇനം കടല്പ്പാമ്പിനെക്കൂടി കണ്ടെത്തി. ഇത് സംസ്ഥാനത്ത് കാണുന്ന ഏഴാമത്തെ ഇനം കടല്പ്പാമ്പാണ്. പെരുമാതുറ ഭാഗത്താണ് കുഞ്ഞിത്തലയന്‍ കടല്‍പ്പാമ്പിനെ (ഗ്രേസ്ഫുള്‍ സ്മാള്‍ ഹെഡഡ് സീ-സ്നേക്ക് )കണ്ടെത്തിയത്. കരയില്‍ ഉള്ള പാമ്പിനേക്കാള്‍ പതിമടങ്ങ് വിഷം...