കണ്ണൂർ:പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജനുവരി 19ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തും. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/...
തിരുവനന്തപുരം: എങ്ങനെയും പണമുണ്ടാക്കമെന്ന ചിന്തയാണ് ചില സഖാക്കള്ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ ഭാഗമാണ് തിരുവനന്തപുരത്തെ എസ്.സി-എസ്.ടി ഫണ്ട് തട്ടിപ്പ്. പുതിയ സഖാക്കളിലും ഈ പ്രവണത കാണുന്നുണ്ടെന്നും അതുവെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. സിപിഎം തിരുവനന്തപുരം...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനാരോപണം. വിമാനത്താവളത്തിലെ ചീഫ് എയര്പോര്ട്ട് ഓപ്പറേറ്റര് മധുസൂദന റാവുവിനെതിരെയാണ് പരാതി. താത്കാലിക ജീവനക്കാരിയാണ് പരാതി നല്കിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥാനാണ് മധുസൂധന റാവു. തന്നെ ...
കൊല്ലം : കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളിൽെവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും കേരള സർക്കാർ കോവിഡ് ധനസഹായം നൽകും. കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഈ തുകയ്ക്കായി അപേക്ഷ സമർപ്പിക്കുകയോ...
തിരുവനന്തപുരം: കോവിഡ് കേസുകള് ഉയരുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കൊണ്ടുവരുന്നുണ്ടെങ്കിലും എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള് മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി. പത്ത്, പ്ലസ് വണ്, പ്ലസ് ടു ക്ലാസുകള്ക്കുള്ള പുതുക്കിയ മാര്ഗരേഖ ഉടന് പുറത്തിറക്കും....
മലപ്പുറം : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീർ പിടിയിൽ. കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളുമാണ് ഇയാൾ പ്രധാനമായും മോഷ്ടിച്ചിരുന്നത്. ഈ മാസം പത്തിന് മലപ്പുറം...
നാദാപുരം: അമ്മയും മകനും വീടിന് സമീപത്തെ കുളത്തില് മുങ്ങി മരിച്ച നിലയില്. പുറമേരി കുളങ്ങര മഠത്തില് സുജിത്തിന്റെ ഭാര്യ രൂപ (36), മകന് ആദിദേവ് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രണ്ടര മണിയോടെയാണ് കൊഴക്കന്നൂര് ക്ഷേത്ര...
തിരുവനന്തപുരം: കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള് റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള് വര്ദ്ധിപ്പിച്ചതിന് പിന്നാലെയാണ് റെയില് വേയുടെ നടപടി. തിരുവനന്തപുരം ഡിവിഷൻ...
തിരുവനന്തപുരം: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും.സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഒൻപതാം ക്ലാസ് വരെയാണ് ഓണ്ലൈൻ പഠനത്തിലേക്ക് വീണ്ടും മാറുന്നത്. ഇന്ന് ചേർന്ന അവലോകന യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പത്താം ക്ലാസിനും ഹയർ...