ഇടുക്കി: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായികാധ്യാപകന് അറസ്റ്റില്‍. ഇടുക്കി വഴിത്തലയിലാണ് സംഭവം. കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്. ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചുവെന്നാണ് കേസ്. പോക്സോ വകുപ്പ് ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തു.
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥിനികൾക്ക് ഒരുലക്ഷം രൂപ സ്റ്റൈപ്പന്റും 100 ശതമാനം ട്യൂഷൻ ഫീസും നൽകുന്ന ടാലന്റ് സ്പ്രിന്റ് വീ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. എഡ് ടെക് സ്ഥാപനമായ ടാലന്റ് സ്പ്രിന്റ് ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥിനികൾക്കായി പദ്ധതി...
തിരുവനന്തപുരം : സംസ്ഥാന ലോട്ടറിയിലൂടെ വന്‍ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്കായി ബജറ്റില്‍ പ്രത്യേക നിര്‍ദേശം. വലിയ തുക സമ്മാനമായി ലഭിക്കുന്നവര്‍ക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ സാമ്പത്തിക വിദഗ്ധരുമായി ചേര്‍ന്ന് ധനകാര്യ മാനേജ്മെന്റില്‍...
തിരുവനന്തപുരം : കേരള സർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം ആറ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25. പി.ജി. ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സ്: യോഗ്യത : കേരളസർവകലാശാല അംഗീകൃത ബിരുദം,...
കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ സൈക്കിള്‍ റൈഡറായ സ്തീയെയും കാല്‍നടയാത്രക്കാരായ മറ്റു മൂന്നു സ്ത്രീകളെയും ഉപദ്രവിച്ച സംഭവത്തില്‍ അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍നിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. സുസുക്കി അക്സസ് സ്കൂട്ടറാണ് അക്രമി...
തിരുവനന്തപുരം : അങ്കണവാടിയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യംവെച്ച് ഭക്ഷണമെനുവില്‍ മാറ്റം വരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അങ്കണവാടിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും ഉള്‍പ്പെടുത്തും. കേരളത്തിലെ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനും വിശപ്പുരഹിത...
വഴിയോരകച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്കാർട്ട് ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ. ആഴക്കടൽ മത്സ്യബന്ധനബോട്ടുകളിൽ ഒരു കി.വാട്ടിൻ്റെ സോളാർ പാനൽ സ്ഥാപിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി പറഞ്ഞു. അതേസമയം, ലിംഗസമത്വത്തിനായുള്ള സാംസ്കാരിക ഉദ്യമമായ ‘സമം’, നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള...
തിരുവനന്തപുരം: സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ...
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് എത്തിയ 3123 വിദ്യാര്‍ഥികളെ നോര്‍ക്ക വഴി നാട്ടിലെത്തിച്ചു. 15 ചാര്‍ട്ടേഡ് വിമാനങ്ങളിലടക്കമാണ് ഇവരെ നാട്ടിലെത്തിച്ചത്. സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും പഠനം തുടരാനുമുള്ള സഹായം സംസ്ഥാന സര്‍ക്കാരിന്റെ...
സംസ്ഥാന ബജറ്റ് 2022 🔸സാമൂഹിക പങ്കാളിത്തത്തോടെ ക്യാന്‍സര്‍ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി 🔸പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി അഞ്ച് കോടി 🔸ആയുര്‍വേദ മിഷന് 10 കോടി 🔸ആരോഗ്യമേഖലക്ക് 2629 കോടി...