കൊച്ചി: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബി.പി.സി.എല്‍, എച്ച്.പി.സിഎല്‍ കമ്പനികളില്‍ സര്‍വീസ് നടത്തുന്ന ടാങ്കര്‍ ലോറികള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നിലവില്‍ രണ്ട് കമ്പനികളിലുമായി 600ഓളം ലോറികളാണ് പണിമുടക്കുന്നത്. അതേസമയം ഇന്ത്യൻ...
മലപ്പുറം: തൊഴിൽ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താൻ സർവേയുമായി സർക്കാർ. 18–59 വയസുള്ള പ്ലസ് ടുമുതൽ പി.എച്ച്.ഡി.വരെ യോഗ്യതയുള്ളവർക്കിടയിലാണ് സർവേ. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) വഴി 20 ലക്ഷം...
തിരുവനന്തപുരം : സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് 25 ഫോക്കസ് ഗ്രൂപ്പ് രൂപീകരിക്കും. ഓരോന്നിലും 15 അംഗങ്ങൾവരെ ഉണ്ടാകും. ചെയർപേഴ്സൻമാരായി അതാത് വിഷയത്തിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അക്കാദമിക് വിദഗ്ധരെ നിയമിക്കും. വിശദമായ സമീപനരേഖയും തയ്യാറാക്കും. ആധുനികകാലത്തിന്റെ വിദ്യാഭ്യാസ...
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു. കോവിഡ്...
കോഴിക്കോട് : അർധരാത്രി വാഹനമോടിച്ചു പോകുമ്പോൾ റോഡിൽ ചിതറിക്കിടക്കുന്ന 500 രൂപയുടെ നോട്ടുകൾ ഒന്നും രണ്ടുമൊന്നുമല്ല. വാഹനം നിർത്തിയിറങ്ങിയപ്പോൾ അൽപം ദൂരം മാറി പിന്നെയും കുറേ നോട്ടുകൾ. എല്ലാം പെറുക്കിയെടുത്ത് എണ്ണി നോക്കിയപ്പോൾ 23,500 രൂപ. ...
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത മകനെ ഉപേക്ഷിക്കാൻ യുവതിയെ പ്രേരിപ്പിച്ച ‘സിദ്ധൻ’ അറസ്റ്റിൽ. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവി (52) ആണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്. അമ്മയെ കാണാനില്ലെന്ന് പതിമൂന്നുകാരനായ മകൻ നൽകിയ...
കോഴിക്കോട് : നാടക, സാംസ്കാരിക പ്രവർത്തകൻ മധു മാഷ് (കെ.കെ. മധുസൂദനൻ 73) അന്തരിച്ചു. അസുഖ ബാധിതനായി ജില്ലാ സഹകരണ ആശുപത്രിയി ചികിത്സയിലായിരുന്നു. ശനി പകൽ ഒന്നരയോടെയാണ് മരണം. നൂറു കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ട അമ്മ...
തൃശൂർ: കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
തലയോലപ്പറമ്പ് : പ്ലസ്ടു വിദ്യാർഥിനിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകൾക്കു ശേഷം സ്കൂളിന് സമീപം ഇറക്കിവിട്ടു എന്ന പരാതിയിൽ പൊലീസുകാരനെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. എറണാകുളം സ്റ്റേഷനിലെ പൊലീസുകാരനായ തലയോലപ്പറമ്പ് കോരിക്കൽ പഴമ്പട്ടി അറുപതിൽ...
തിരുവനന്തപുരം : ഇത്തവണ മുതൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളുടെ ചോദ്യക്കടലാസ് വിലയിരുത്താൻ വിദ്യാർഥികൾക്ക് അവസരം നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വിലയിരുത്തലുകളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത വർഷത്തെ ചോദ്യക്കടലാസ് തയാറാക്കൽ കുറ്റമറ്റ രീതിയിൽ നടത്തുകയാണ്...