തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഒ.എം.ആർ/ഓൺലൈൻ പരീക്ഷകളും 90 മിനിറ്റാക്കാൻ പി.എസ്.സി തീരുമാനം. പ്രാഥമിക പരീക്ഷകൾക്ക് നിലവിലെ 75 മിനിറ്റ് തുടരും. ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താൻ...
കല്പറ്റ: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ് എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. പാടത്ത് പന്നിയെ ഓടിക്കാന്‍ പോയപ്പോള്‍...
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള...
തിരുവനന്തപുരം ∙ വാക്സീൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്കു ഹോട്ടലുകളിലും തിയറ്ററുകളിലും...
കൊച്ചി : “അനില്‍കുമാറാണോ?” അല്ല “ഒരു പാഴ്സലുണ്ടായിരുന്നു.” ഞാന്‍ അനില്‍കുമാറല്ല. “ഓകെ, തെറ്റിയതാകും.” നിരുപദ്രവകരമായ ഈ സംഭാഷണം ഒരു സൈബര്‍ തട്ടിപ്പിന്റെ തുടക്കമാകാം. രണ്ടുദിവസത്തിന് ശേഷം ഈ വിളി വീണ്ടും വരും. നേരത്തേ വന്ന പാഴ്സല്‍...
തിരുവനന്തപുരം : സ്കൂൾ കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച “വിദ്യാനിധി’ നിക്ഷേപ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്താനും ഈ പണം അവരുടെ തന്നെ ഭാവി പഠന ആവശ്യങ്ങൾക്ക്...
കോഴിക്കോട് : പൂപ്പൽ പിടിച്ച ചുവരുകൾക്ക് ചായം പൂശാമെന്ന് കരുതിയാൽ സംഗതി അത്ര കളറാവില്ല. പെയിന്റുകൾക്ക് വില കുത്തനെ കുതിക്കുകയാണ്. 2021 ജൂൺ മുതൽ സെപ്തംബർ വരെ നാല് തവണയാണ് പെയിന്റ് വില വർധിച്ചത്. പെട്രോളിയം...
കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് വ്യാജ വാര്‍ത്തകള്‍. കോവിഡ് രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും ഒട്ടും വസ്തുതാപരമല്ലാത്തതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ പ്രചാരണങ്ങളാണ് ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്നത്....
തിരുവനന്തപുരം : സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി...
കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരൻ. രണ്ടുപേരും ഒരേ പാർട്ടിക്കാർ. ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറായ...