തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ പൊതുപണിമുടക്കും കാരണമാണ് നാല് ദിവസം ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടുന്നത്.ഈ മാസത്തെ നാലാം ശനിയാഴ്ചയായ നാളെയും ഞായറും...
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസറുടെ 2659 ഒഴിവ്. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവുണ്ട്. അപേക്ഷ ഏപ്രിൽ 20 വരെ. https://www.dsrvsindia.ac.in യോഗ്യത: പ്ലസ് ടു;...
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളുടെ ഗുണനിലവാരം വ്യക്തമാക്കുന്ന ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഗ്രേഡിങ്ങിനുള്ള മാനദണ്ഡങ്ങൾ എസ്.സി.ഇ.ആർ.ടി നിർണയിക്കുമെന്നും അധ്യാപക സംഘടനകളുടെ യോഗത്തിൽ അദ്ദേഹം അറിയിച്ചു. ‘അവധിക്കാലത്ത് വിദ്യാർഥികൾക്കായി മിനി കലോത്സവം നടത്തുന്നത് സർക്കാർ...
മാന്നാർ : പെയിന്റിങ് തൊഴിലാളിയായ അച്ഛൻ രോഗിയായപ്പോൾ, ആ ജോലി ഏറ്റെടുത്ത് മൂന്നു പെൺമക്കൾ. പെയിന്റിങ് ജോലികൾ ചെയ്തിരുന്ന മാന്നാർ കുട്ടംപേരൂർ മുട്ടേൽ കരിയിൽ വീട്ടിൽ മണിക്കുട്ടന് (48) നാലുമാസം മുൻപാണ് മസ്തിഷ്കാഘാതം ഉണ്ടായത്. പഴയതു...
തൃശൂർ : തൃശൂരിൽ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടി. തൃശൂർ ചേർപ്പിൽ മുത്തുള്ളി സ്വദേശി കെ.ജെ.ബാബു ആണ് കൊല്ലപ്പെട്ടത്. പ്രതി സഹോദരൻ കെ.ജെ.സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ബാബു മദ്യപിച്ച്...
പാലക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികൾക്കും സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സ്വീകരിക്കാമെന്ന് സർക്കാരിന്റെ മാർഗരേഖ. സി.പി.എമ്മിന്റെ വികസന നയരേഖയുടെ ചുവടുപിടിച്ചാണ് തദ്ദേശ ഭരണ വകുപ്പിന്റെ നിർദേശം.കേരള ബാങ്കിൽനിന്നും ദേശസാൽകൃത ബാങ്കുകളിൽനിന്നും വായ്പയെടുത്തും പദ്ധതികൾ നടപ്പാക്കാം. തിരഞ്ഞെടുത്ത...
കാസർകോട് : രാജ്യാന്തര വാർത്താ ഏജൻസിയിൽ മാധ്യമപ്രവർത്തകയായ യുവതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാല ശ്രുതിയിലെ എൻ. ശ്രുതി (36)യാണ് മരിച്ചത്. ബെംഗളൂരു സിദ്ധാപുര നല്ലൊരുഹല്ലി വൈറ്റ്ഫീൽഡ് മേയ് ഫെയർ ഫ്ലാറ്റിലെ...
ഇരിങ്ങാലക്കുട : ‘ജീവൻ കളയുന്ന മത്സരയോട്ടം ഇനി വേണ്ട. റോഡിൽ പൊലിയാനുള്ളതല്ല ഞങ്ങളുടെ ജീവൻ.’ നഗരസഭാ ബസ് സ്റ്റാൻഡ് ഉപരോധിച്ച് സെയ്ന്റ് ജോസഫ്സ് കോളജിലെ നൂറുകണക്കിനു വിദ്യാർഥിനികൾ മുഴക്കിയ മുദ്രാവാക്യങ്ങൾ അധികൃതർക്കുള്ള മുന്നറിയിപ്പായി.കൊടുങ്ങല്ലൂർ – തൃശൂർ...
തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനിമുതൽ ചാറ്റ് ബോട്ടിലൂടെ വാട്സ്ആപിൽ ലഭ്യമാകും. “മായ’ എന്നാണ് ചാറ്റ്ബോട്ടിന് പേരിട്ടിരിക്കുന്നത്. ടൂറിസം വകുപ്പിൽ നടപ്പിലാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. മന്ത്രി മുഹമ്മദ്...
കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടവട്ടം നീലിമ ഭവനിൽ ഷാൻ കുമാറിന്റെയും ഉഷയുടെയും മകളും പവിത്രേശ്വരം കെ.എൻ.എൻ.എം.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ നീലിമയാണ്(15) മരിച്ചത്. മാതാപിതാക്കളുടെ കൺമുന്നിൽവച്ചാണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. ...