തിരുവനന്തപുരം : പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ പത്താം പതിപ്പിന് ജനുവരി 12ന് സ്കൂളുകളിൽ തുടക്കമാകും. ക്വിസിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് ഡിസംബർ 15മുതൽ www.deshabhimani.com/aksharamuttamquiz എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വിദ്യാർഥി പങ്കാളിത്തംകൊണ്ട് രാജ്യത്തെ...
തിരുവനന്തപുരം : മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു. കെ. മധു – എസ്.എൻ. സ്വാമി – മമ്മൂട്ടി കൂട്ടുകെട്ടിന്റെ സി.ബി.ഐ പരമ്പര അഞ്ചാംഭാഗത്തിലൂടെയാണ് മടക്കം. ഒരു സി.ബി.ഐ ഡയറിക്കുറിപ്പുമുതൽ സേതുരാമയ്യരോടൊപ്പം ഉണ്ടായിരുന്ന വിക്രം...
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സർവീസ് പെൻഷൻ ഗുണഭോക്താക്കളുടെ കുടുംബത്തിനും സർക്കാർ ആരോഗ്യപരിപക്ഷ. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും പെൻഷൻകാരെയും ഇവരുടെ ആശ്രിതരെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ...
പത്തനംതിട്ട: റാന്നിയില്‍ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി ബ്ലസിയെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി ആണ്‍കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സുഖമില്ലെന്ന് പറഞ്ഞാണ്...
തിരുവനന്തപുരം : മലയാള ഭാഷ- സാഹിത്യ വിഷയത്തില്‍ പഠന ഗവേഷണ മികവിന് പി. ഗോവിന്ദപ്പിള്ള സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ചരിത്ര പണ്ഡിതന് ഡോ: കെ.എന്‍. പണിക്കര്‍ ചെയര്‍മാനും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എക്സിക്യൂട്ടീവ്...
തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് പി.ജയചന്ദ്രന്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര...
തിരുവനന്തപുരം : ദേസീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 23ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000,...
മരട്: വാഹന പരിശോധനയുടെ ദൃശ്യം മൊബൈലിൽ പകർത്തിയ ആളെ പോലീസ് പീഡനത്തിനിരയാക്കുന്നതായി പരാതി. നെട്ടൂർ സ്വദേശി അനിത് എന്നയാളെയാണ് പനങ്ങാട് പോലീസ് ഒരു രാത്രി ഉറക്കം കെടുത്തിയത്. ഞായർ വൈകിട്ട് നെട്ടൂർ പി.ഡബ്ല്യു.ഡി റോഡിലാണ് സംഭവങ്ങളുടെ...
കൊല്ലം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം, 2008ന് മുമ്പ് നികത്തപ്പെട്ടതും ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമിയുടെ തരം മാറ്റല്‍ സംബന്ധിച്ച് വ്യക്തതവരുത്തി റവന്യൂവകുപ്പ് ഉത്തരവിറക്കി. 25 സെന്റ് വരെയുള്ള നെല്‍വയല്‍ പുരയിടമാക്കി തരം മാറ്റുന്നത് സൗജന്യമാക്കി. നേരത്തെ...