Kerala

ഓരോ പെണ്‍കുഞ്ഞിന്റേയും നേട്ടങ്ങളെ, കഴിവുകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല കുട്ടികള്‍ക്ക് പലതരത്തിലുള്ള കഴിവുകളുണ്ടാകും. അത് കണ്ടെത്തി...

കോഴിക്കോട് : പാല്‍ സബ്സിഡിയിനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് കുടിശിക തുകയുടെ വിതരണം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വെള്ളനാട് ബ്ലോക്കുതല ക്ഷീരകര്‍ഷക...

കോഴിക്കോട്∙ വീടിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബാലുശ്ശേരി എകരൂൽ തെങ്ങിൻകുന്നുമ്മൽ അർച്ചനയെ (15) ആണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നന്മണ്ട ഹയർ സെക്കൻഡറി...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യ വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍’ ന്റെ സ്വാധീനമാണ് മഴയ്ക്ക് കാരണം....

കൊച്ചി : ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിര്‍മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡൻറായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തല്‍....

പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് (46) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണി...

കൊച്ചി: കൊച്ചി നഗരത്തിൽ പട്ടാപ്പകൽ യുവതിയ്ക്ക് നേരെ ആക്രമണം. എറണാകുളം രവിപുരത്തെ റെയ്‌സ് ട്രാവൽ ഏജൻസിയിൽ ഇന്നുച്ചയ്ക്കായിരുന്നു സംഭവം. വിസയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി...

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ-ആയുർവേദ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 307/2022), മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ഡ്രില്ലിംഗ് അസിസ്റ്റന്റ് (ഏഴാം എൻ.സി.എ.- പട്ടികജാതി)(കാറ്റഗറി...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ 4മുതിർന്ന ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി. 9 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. പി.വി.രമേഷ് കുമാർ (ക്രൈംബ്രാഞ്ച് ആലപ്പുഴ),സജിമോൻ ബി.എസ് (ക്രൈംബ്രാഞ്ച് അസ്ഥാനം),റാബിയത്ത് (ജില്ലാ...

കോട്ടയം∙ കുമാരനല്ലൂരിൽ സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു. യുവതിയുടെ ഭർത്താവായ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!