കോഴിക്കോട് : ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ: കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഫോർ...
എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടി മുങ്ങിയ പ്രതി നന്മണ്ടയിലെ ആറുപേരില്‍നിന്നായി കൈക്കലാക്കിയത് 12 ലക്ഷം രൂപ. നന്മണ്ട സ്വദേശിയായ പ്രതി ഷിഞ്ചു ബുധനാഴ്ച രാത്രിയാണ് പോലീസ് പിടിയിലായത്. നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം...
സംസ്ഥാനത്ത് ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ രണ്ടു ഫാമുകള്‍ക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. ബേബി കുര്യാക്കോസ്...
കോഴിക്കോട്: അഞ്ചുദിവസം മുമ്പ് കാണാതായ മകനെ പിതാവിന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. പുത്തനത്താണിയില്‍ നിന്ന് കാണാതായ 15-വയസ്സുകാരനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിതാവിന് തിരിച്ചുകിട്ടിയത് അതും കുട്ടിയെ കടത്തിക്കൊണ്ടുപോയ ആള്‍ക്കൊപ്പം. 18-ാം...
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ പി.എച്ച്.ഡി. പ്രവേശനത്തിന് പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലുള്ള ഒഴിവുകളിലേക്ക് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നു. ഇക്കണോമിക്സ് (രണ്ട്), പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (ഒന്ന്), എജ്യുക്കേഷൻ (നാല്),...
തിരുവനന്തപുരം: നിർമാണ മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്ട്രേഷൻ 31 വരെ നീട്ടി. ഇതുവരെ ഇ-ശ്രം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഓൺലൈൻ മുഖേനയോ സ്വന്തം...
വൈദ്യുതി ചാർജ് പൂർണമായും ഓൺലൈൻ വഴിയാക്കാൻ കെ.എസ്.ഇ.ബി. ബിൽ അടയ്ക്കാൻ ഓൺലൈൻ സംവിധാനം ഉണ്ടെങ്കിലും ഉപഭോക്താക്കൾ അത് അത്രയധികം ഉപയോഗിക്കുന്നില്ല. ഓൺലൈൻ ആയി പണം അടയ്ക്കുന്നവർ പകുതിയിൽ താഴെയാണെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. അഞ്ഞൂറു രൂപയ്ക്കുമേൽ ബിൽ...
കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെയാണ് സമയം നൽകിയിരിക്കുന്നത്. സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് കൂടി അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവ് നൽകിയത്. മലപ്പുറം സ്വദേശികളായ രണ്ട് സി.ബി.എസ്.ഇ വിദ്യാര്‍ഥികളും...
സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്സ്...
സ്കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്കറ്റേ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി.അസീസ് (35) ആണ് മരിച്ചത്....