വരാപ്പുഴ : കൂട്ടുകാരന്റെ പുതിയ ബൈക്കിൽ യാത്ര ചെയ്ത പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ ബൈക്ക് മരത്തിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ചു. ഒളനാട് പുഞ്ചക്കുഴി കുരിശുപറമ്പിൽ റെബിൻ ലിജോ, കൂട്ടിനകം കാട്ടിൽ വൈഷ്ണവ് എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും.അതേസമയം...
ആലപ്പുഴ: കഞ്ചാവ് – മയക്കു മരുന്ന് മാഫിയ സംഘം ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേൽപിച്ചു. മാവേലിക്കര പാലമേലിലെ ഡി.വൈ.എഫ്.ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു. നൂറനാട് ടൗൺ സ്വദേശി വിഷ്ണുവാണ്...
തിരുവനന്തപുരം : ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവ്. കാലടി മരുതൂര്‍ക്കടവ് സ്വദേശി ജയകുമാറി (53)നെ ഇരുപത് വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍...
സ്വയംതൊഴിൽ അന്വേഷിക്കുന്ന വനിതയാണോ നിങ്ങൾ? ആവശ്യമായ മൂലധനം തേടി നടക്കുകയാണോ? എങ്കിൽ കേരള ബാങ്ക് നിങ്ങളെ സഹായിക്കും. ബാങ്കിന്റെ മഹിളാശക്തി സ്വയംതൊഴിൽ സഹായ വായ്പയാണ് വനിതകളുടെ അഞ്ച് വ്യത്യസ്ത ആവശ്യങ്ങൾക്കുള്ള വായ്പ നൽകുന്നത്. സ്വയംതൊഴിൽ തുടങ്ങാൻ...
അരീക്കോട്: കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതിമാർ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല വെട്ടൂർ സ്വദേശി ചിറ്റിലക്കാട് വീട്ടിൽ ബൈജു നസീർ (42), ഭാര്യ വർക്കല താഴെ വെട്ടൂർ തെങ്ങറ റാഷിദ...
കണ്ണൂർ: വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പാമ്പുകളെ ഏതുതരത്തിൽ ഉപദ്രവിക്കുന്നതും കുറ്റകരം. പാമ്പുകളെ പ്രദർശിപ്പിക്കുന്നത് മാത്രമല്ല, കൈകൊണ്ട് പിടികൂടുന്നതുപോലും കുറ്റമാണ്. മനുഷ്യവാസമുള്ള സ്ഥലത്ത് എത്തുന്ന പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകുന്ന സമയത്തുതന്നെ ഇക്കാര്യം...
തിരുനെല്ലി: തിരുനെല്ലി ക്ഷേത്രം ചുറ്റമ്പല നിർമ്മാണപ്രവർത്തി നടക്കുന്നതിനാൽ ക്ഷേത്രനട കാലത്ത് അഞ്ച് മണിമുതൽ 11 മണിവരെയും വൈകുന്നേരം 6 മണിമുതൽ 8 മണിവരെയും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ . ബലികർമ്മം കാലത്ത് ആറ് മണിമുതൽ 10 മണിവരെ...
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെക്കാലമായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്നു....