Kerala

കോഴിക്കോട്‌: ജില്ലയിൽ പി.എസ്‌.സി നിയമനങ്ങളിൽ സർവകാല റെക്കോഡിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്. മൂന്നുമാസത്തിനുള്ളിൽ മൂന്നുഘട്ടങ്ങളിലായി 403 പേർക്കാണ്‌ നിയമനം നൽകിയത്‌. എൽ.പി.എസ്‌.ടി ഒന്നാം ഘട്ടത്തിൽ 165 പേർക്കും രണ്ടാം...

തലശേരി: ട്രാൻസ്‌ജെൻഡർ വിഭാഗത്തിനുള്ള സംസ്ഥാനത്തെ ആദ്യ വീടിന്റെ നിർമാണം കതിരൂരിൽ പൂർത്തിയായി. പൊന്ന്യം പറാങ്കുന്ന്‌ നാല്‌സെന്റ്‌ കോളനിയിൽ പണിത വീടിന്റെ താക്കോൽ ട്രാൻസ്‌ജെൻഡർ നിധീഷിന്‌ ഉടൻ കൈമാറും....

തൊടുപുഴ: സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ പെണ്‍കുട്ടിയും ചികിത്സയിലിരിക്കെ മരിച്ചു. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍...

തിരുവനന്തപുരം: കൈക്കൂലിയും ക്രമക്കേടും ആരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സിലേക്ക് പരാതിപ്രവാഹം. ഇവ പരിശോധിച്ച് ആവശ്യമുള്ളവയില്‍ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് നീങ്ങാന്‍ ആഭ്യന്തര വകുപ്പ് വിജിലന്‍സിന് നിര്‍ദേശം നല്‍കി. വിജിലന്‍സിന്റെ...

ന്യൂഡല്‍ഹി: 1991-ല്‍ നൂറുരൂപ കൈക്കൂലി വാങ്ങിയ കേസില്‍ റിട്ട. റെയില്‍വേ ജീവനക്കാരനായ 82-കാരന് ഒരുവര്‍ഷം തടവുശിക്ഷ. ലഖ്‌നൗവിലെ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷവിധിച്ചത്. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവുവേണമെന്ന...

ത​ളി​പ്പ​റ​മ്പ്: പ​ന്ത്ര​ണ്ടു​കാ​രി​യെ ലൈം​ഗീ​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ 65കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​യോ​ധി​ക​നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ദി​നേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ...

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്‌ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. സംസ്ഥാന...

പാലാ: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി മുളപ്പുറം കൊറ്റയില്‍ കെ.എം.രാജന്‍ (64)ആണ് പിടിയിലായത്. കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക്...

ബെംഗളൂരു: ബെംഗളൂരുവില്‍ 30 ലക്ഷംരൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ എ.എച്ച്. ഷാഹുല്‍ ഹമീദ് (32), എസ്. പ്രശാന്ത് (29),...

കൊല്ലം: അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. ബിനുവിന്റെ അമ്മാവന്‍ കരുവ സ്വദേശി വിജയകുമാറി(48)നെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!