കണ്ണൂർ : റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്ന് ചെക്ബുക് കവർന്ന് ട്രഷറിയിൽ നിന്ന് പണം പിൻവലിച്ച 2 പേർ അറസ്റ്റിൽ. ചെറുവത്തൂർ കയ്യൂർ സ്വദേശി എം.അഖിൽ (34), കണ്ണൂർ സിറ്റി സ്വദേശി കെ.ഖാലിദ്...
തിരുവനന്തപുരം : സ്ഥിരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ (ആക്സിഡന്റ് ബ്ലാക്ക് സ്പോട്ടുകൾ) മുൻകൂട്ടി അറിയിക്കുന്ന സുരക്ഷാ മൊബൈൽ ആപ് മോട്ടർ വാഹനവകുപ്പ് ഈ മാസം പുറത്തിറക്കും. ഡ്രൈവർക്കു ബ്ലാക്ക് സ്പോട്ടിനു മുൻപ് ജാഗ്രത നൽകുകയാണ് ലക്ഷ്യം....
പാലക്കാട് : നവമിദിവസം പൂജയ്ക്കുവെച്ച വാഹനം മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലത്തൂർ വാനൂർ നെല്ലിയംകുന്നം എച്ച്.എം. വീട്ടിൽ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോർത്ത് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മറ്റൊരു കേസിൽ മലപ്പുറം...
തിരുവനന്തപുരം: പാലോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37)വിനെയാണ് ഭാര്യ സൗമ്യ കല്ലും ടൈലും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു...
മട്ടന്നൂർ: യുക്രൈനിൽ നിന്ന് ഡൽഹിയിലെത്തിയ 11 വിദ്യാർഥികൾ ചൊവ്വാഴ്ച അർധരാത്രി 12.10ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തി.ഗോവയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇവരെത്തിയത്. പേരാമ്പ്ര സ്വദേശിനി ആര്യ പ്രകാശ്, ലെനിൻ (വയനാട്), ദിൽഷ (മാലൂർ), നവ്യ, അക്സ (രണ്ടു...
ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം. ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തമായ കാളകൂടവിഷം ഭൂമിയിൽ...
തിരുവനന്തപുരം : നാട്ടാനകളെ നിയന്ത്രിക്കാൻ പാപ്പാൻമാർ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേർപ്പെടുത്തി. ഇരുമ്പു തോട്ടി (അങ്കുഷ്) ഉപയോഗിച്ചാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. ഇരുമ്പു തോട്ടിയുടെ മൂർച്ചയേറിയ അഗ്രം കൊണ്ടു കാലുകളിലും മറ്റും...
തൃശൂർ: തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഡോ. സുനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിങ്കളാഴ്ച അധ്യാപകനെ സസ്പെന്‍ഡ്...
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ മേഖലകളില്‍പെട്ട മികച്ച തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് (Job Excellence Award) അപേക്ഷ ക്ഷണിച്ചു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ, തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി, ഏറ്റവും മികച്ച...
മണ്ണുത്തി : സ്വകാര്യ ക്വാറിയിൽകുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ കുഴഞ്ഞ് മുങ്ങുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ...