തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലിയും ക്രമക്കേടുകളും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിനും, സബ് രജിസ്‌ട്രാർ ഓഫീസ് മുഖേന...
Kerala
കൊച്ചി: ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലെ ഭണ്ഡാരത്തില്‍നിന്ന് പണം കവര്‍ന്നയാള്‍ പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മുടവൂര്‍ വെട്ടിക്കാക്കുടിയില്‍ മുരളി (46) ആണ് പിടിയിലായത്....
തിരുവമ്പാടി: ആനക്കാംപൊയിലിൽനിന്ന് കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്തിച്ചേരാം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൂരവും ചുരത്തിലെ യാത്രാദുരിതവും കുറയുമെന്നതാണ് പ്രയോജനം. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കർണാടകയിലേക്കുള്ള ദൈർഘ്യം ഗണ്യമായി...
വയനാട്: വയനാട് പുത്തുമലയുടെ ഹൃദയം പിളർന്ന് ഉരുൾ ഒഴുകിയിറങ്ങിയ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ആറ് വർഷം. മലവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ആ രാത്രി 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്....
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്നു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച...
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഒറ്റക്കെട്ടായി നിലപാട് സ്വീകരിച്ച കേരള ജനതയെ പ്രകീര്‍ത്തിച്ച് ഫാദര്‍ നിതിന്‍ പനവേല്‍. ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിച്ച അദ്ദേഹം കേന്ദ്രസര്‍ക്കാരിന് നന്ദി...
തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് ഒരു പാതിരാത്രിയില്‍ കലിയിളകിയ കടല്‍ എടുത്തുകൊണ്ടുപോയതാണ് ഫാത്തിമാ ബീവിയുടെ വീടും സ്വരുക്കൂട്ടിയതൊക്കെയും. പിന്നീട് ബീമാപള്ളി യുപി സ്‌കൂളിലെ ക്യാമ്പായിരുന്നു അവര്‍ക്കു വീട്. ടൈലുകള്‍...
സ്‌കൂള്‍ പാചക തൊഴിലാളികളുടെ ഓണറേറിയം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കുന്ന കാര്യം ധന മന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയിലേക്ക് കടക്കുന്നു. ആഗസ്ത് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കും. ഇതോടെ, എൽഡിഎഫ്...
തിരുവനന്തപുരം : വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഈ വരുന്ന ശനി, ഞായര്‍ (ഓഗസ്റ്റ് 9,10) തീയതികളില്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ ദിവസങ്ങളില്‍...
