തിരുവനന്തപുരം: ജല അതോറിറ്റി എസ്.എം.എസ് വഴി നല്കുന്ന ബില്ലില്‍, ഉപയോഗിച്ച വെള്ളത്തിന്റെ അളവും മുന്‍ മാസത്തെ മീറ്റര്‍ റീഡിംഗും ഇപ്പോഴത്തെ മീറ്റര്‍ റീഡിംഗും ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇല്ലെങ്കില്‍ പഴയതുപോലെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള...
കൊച്ചി : മലയാള സിനിമക്ക് പുതുഭാഷയും ഭാവുകത്വവും സമ്മാനിച്ച നൂറോളം ജനപ്രിയ സിനിമകളുടെ രചയിതാവ് ജോണ്‍പോള്‍ (ജോണ്‍പോള്‍ പുതുശേരി- 72) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മാര്‍ച്ച് 26 മുതല്‍ ചികിത്സയിലായിരുന്നു. ശനി...
പാലക്കാട് : സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ റവന്യു അധികൃതരിൽ നിന്ന് വാർഷിക വരുമാന സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വർഷാവർഷം വരുമാനത്തിൽ മാറ്റം വരുമെന്നതിനാലാണ് ഇത്. സർട്ടിഫിക്കറ്റ്...
തിരുവനന്തപുരം : റീസർവേക്ക് ശേഷമുള്ള ഭൂമിയുടെ വിസ്തീർണത്തിൽ വ്യത്യാസം വരുമ്പോൾ കരമടക്കുന്നത് സംബന്ധിച്ച് റവന്യു വകുപ്പ് പുതിയ ഉത്തരവിറക്കി. വിസ്തീർണം കൂടിയാൽ, റീസർവേക്ക് മുൻപ് ആധാരപ്രകാരം പോക്കുവരവ് ചെയ്ത് കരമൊടുക്കി വന്നതിന്റെ അടിസ്ഥാനത്തിൽ തുടർന്നും കരമൊടുക്കാം. ...
മലപ്പുറം : കായികമേഖലയിൽ കൂടുതൽ കരുത്താർജിക്കാൻ കേരള പൊലീസ് കോൺസ്റ്റബിൾ തസ്തികയിലും സ്പെഷ്യൽ റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നു. ഇതിനായി കേരള പൊലീസ് സബോർഡിനേറ്റ് സർവീസ് ചട്ടം ഭേദഗതി ചെയ്യും. കായികതാരങ്ങൾക്കായി 128 കോൺസ്റ്റബിൾ തസ്തിക സൃഷ്ടിക്കും. 146...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനവും നടത്തിപ്പും ഏകരൂപത്തിലേക്ക്. വേർതിരിവുകൾ ഇല്ലാത്ത അക്കാദമിക പ്രവർത്തനം ഉറപ്പാക്കാൻ പ്രവർത്തന മാന്വൽ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില സ്കൂളുകളിൽ പി.ടി.എ ഭാരവാഹികൾ പ്രധാനാധ്യാപകരെ...
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താനായി ‘ഓപ്പറേഷന് മത്സ്യ’ എന്ന കാമ്പയിനുമായി ആരോഗ്യ വകുപ്പ്. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പ്രകാരം ജൂണ്‍ 13 മുതല്‍ 30 വരെ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പ്ലസ് വണ്‍, വിഎച്ച്എസ്ഇ പരീക്ഷ ജൂണ്‍ രണ്ട്...
എടത്വാ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമബംഗാള്‍ സ്വദേശി അമ്മയേയും മകനേയും കുത്തിപ്പരിക്കേല്‍പ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാംവാര്ഡില് നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബ്ബിന്റെ ഭാര്യ വിന്‍സി (50), മകന് അന്വിന് (25) എന്നിവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍...
കേരള പ്രവേശനപരീക്ഷാ കമ്മിഷണർ എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള മെഡിക്കൽ കോഴ്സുകൾ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലെ പ്രവേശനത്തിന്റെ ഓൺലൈൻ മോപ് അപ് റൗണ്ട് അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. ഫലം www.cee.kerala.gov.in-ൽ അപേക്ഷാർഥിയുടെ ഹോംപേജിൽ കാണാൻ കഴിയും. അലോട്ടു...