തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 180 ദിവസത്തെ പ്രസവാവധിയോടൊപ്പം ഒരു വർഷത്തെ ശൂന്യവേതനാവധിയും അനുവദിച്ച് ഉത്തരവായി. ചൈൽഡ് കെയർ അലവൻസും ലഭിക്കും. ശമ്പളത്തോടെ നിലവിൽ അനുവദിക്കുന്ന 180 ദിവസത്തെ പ്രസവാവധിയുടെ തുടർച്ചയായിട്ടോ കുട്ടിയുടെ ജനനത്തീയതി മുതൽ...
പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ ത്രൈവ് എന്ന പേരിലുള്ള ഡിജിറ്റൽ ആപ് ശരിക്കും കുട്ടികളെ ആപ്പിലാക്കുന്നതാണ്. സ്കൂളിൽ ഇനി വിദ്യാർത്ഥികളുടെ ഹാജർ അടയാളപ്പെടുത്താൻ ഈ ആപ്പ് ആയിരിക്കും ഉപയോഗിക്കുക....
പാലാ: ഗർഭിണിയായ ആസ്പത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേൽപ്പിക്കുകയും ഭർത്താവിനെ മർദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ പിടിയിൽ. പാലാ ഞൊണ്ടിമാക്കൽ കവലയിലാണ് സംഭവം. വര്ക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്. ശങ്കര്(30), അമ്പാറനിരപ്പേല്...
കൊച്ചി : പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും സി.പി.എം സംസ്ഥാന ഘടകത്തെ നയിക്കും. ഇന്ന് കൊച്ചിയിൽ സമാപിച്ച സംസ്ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി...
തിരുവനന്തപുരം : പൊതുയിടത്തെ വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ്. മാൾ, വിമാനത്താവളം, ഹോട്ടൽ, സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ വൈ ഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്. വൈ ഫൈ ബന്ധിപ്പിച്ച് വെബ്സൈറ്റുകളിലൂടെയോ...
തിരുവനന്തപുരം : തൊഴിൽ വകുപ്പ് വിവിധ മേഖലകളിലായി നൽകുന്ന ഒരു ലക്ഷം രൂപയുടെ തൊഴിലാളി ശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാർഡ്, ചുമട്ട് തൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ് തൊഴിലാളി, തയ്യൽ...
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 136 ഗ്രാജുവേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഓൺലൈനായി മാർച്ച് 9 വരെ അപേക്ഷിക്കാം. തസ്തിക, വിഭാഗം, ഒഴിവ്, യോഗ്യത, സ്റ്റൈപൻഡ്: •ഗ്രാജുവേറ്റ് അപ്രന്റിസ്: ഇലക്ട്രിക്കൽ (12),...
ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും. മുട്ടപ്പലം ( കുക്കുടു ജയൻ-30 ) ബാബുവാണ് കുറ്റക്കാരനായി കണ്ടെത്തി ആറ്റിങ്ങൽ അതിവേഗകോടതി...
കൊച്ചി: കാലടിയിൽ ഓട്ടോ ഡ്രൈവർ തീകൊളുത്തി ജീവനൊടുക്കി. കരമാല്ലൂർ സ്വദേശിയായ ഷാജിയാണ് മരിച്ചത്. ഷാജിയുടെ സുഹൃത്തായ വെള്ളറയ്ക്കൽ സ്വദേശി ജോർജിന്റെ വീടിനുമുന്നിൽ വച്ചാണ് സംഭവം നടന്നത്. മണ്ണെണ്ണ ഒഴിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പോലീസ് അന്വേഷണം...
ഉദുമ: ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ബേക്കൽ, അമ്പലത്തറ പോലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ...