തിരുവനന്തപുരം എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷ മുന്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടക്കും. ഒന്ന് മുതല്‍...
കെ.എസ്.ഇ.ബി.യുടെ പേരിൽ നിങ്ങൾക്കും ഒരു വ്യാജസന്ദേശം ലഭിച്ചേക്കാം. അതിൽ കുടുങ്ങി പണമിടപാടു നടത്തിയാൽ ധനനഷ്ടവും മാനഹാനിയും സംഭവിക്കുമെന്ന് ഉറപ്പ്. രണ്ടു മാസത്തിനിടെ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. അൻപതിനായിരത്തിലധികം രൂപ പലർക്കും...
കോഴിക്കോട് : മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ മാതാവ് പുത്തലത്ത് മറിയം ഹജ്ജുമ്മ (80) അന്തരിച്ചു. ഇന്ന് രാവിലെ ദേവർകോവിലിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ദീർഘകാലമായി കിടപ്പിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലിന് ദേവർകോവിൽ കൊടക്കൽ...
കല്ലമ്പലം : അടുത്ത സമയത്ത് ഇരുചക്രവാഹന അപകടങ്ങളും മരണങ്ങളും വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കി. വർക്കല, കല്ലമ്പലം മേഖലകളിൽ ഇരുചക്ര വാഹന സുരക്ഷ മുൻ നിർത്തി നടത്തിയ മിന്നൽ പരിശോധനയിൽ മുന്നൂറോളം കേസുകൾ...
തിരുവനന്തപുരം : ഡി.ജി.പി അനില്‍ കാന്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ഡി.ജി.പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയത്. കൊല്ലം സ്വദേശിനിയായ അധ്യാപികയുടെ കൈയിൽ നിന്ന് 14 ലക്ഷം രൂപയാണ് തട്ടിയെടുത്തത്....
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ...
എറണാകുളം : വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അഞ്ച് ദിവസം ബേക്കറി ഉൽപ്പന്ന നിർമാണത്തിൽ റസിഡൻഷ്യൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 18...
ഫറോക്ക് : നഷ്ടപ്പെട്ട 60,000 രൂപ തിരിച്ചേൽപ്പിച്ച കണ്ടക്ടർ ടി.ആർ.ജിതേഷിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് കൊലത്തിയമ്മ (85). ഫറോക്ക്– പള്ളിക്കൽ ബസാർ– കൂനൂൾമാട് റൂട്ടിലോടുന്ന റോഡ് കിങ് ബസിലെ കണ്ടക്ടർ ഉണ്യാലുങ്ങൽ സ്വദേശി ടി.ആർ.ജിതേഷിന്...
തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിനി കഴിഞ്ഞ ദിവസം ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ കർശന നടപടിയെടുത്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഡിലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കെതിരെയാണ് നടപടി എടുത്തത്....
കോഴിക്കോട്: രാമനാട്ടുകരയിൽ ശുചിമുറിയിൽ ഒളിക്യാമറ വെച്ച അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി തുഫൈൽ രാജ(20)യാണ് അറസ്റ്റിലായത്. രാമനാട്ടുകര പാരഡൈസ് ഹോട്ടലിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ചത്. സംഭവത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി തുഫൈലിനെ...