കോലഞ്ചേരി: ഉത്സവ സീസണായതോടെ ഉത്സവ കള്ളന്മാർ ഇറങ്ങി. ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. ചുട്ടുപൊള്ളുന്ന പകലിനെ തുടർന്ന് രാത്രിയുണ്ടാകുന്ന ചൂടിൽ ജനലുകൾ തുറന്നിട്ടുറങ്ങുന്നത് മുതലാക്കി നടത്തുന്ന മോഷണങ്ങളും പതിവായിട്ടുണ്ട്. അല്പം ശ്രദ്ധിച്ചാൽ മോഷണം തടയാമെന്ന് കുന്നത്തുനാട്...
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന്‍ കെ.എം.ഖാദര്‍ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിലെ ഇന്നൊവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെന്ററുകളിൽ (ഐ.ഇ.ഡി.സി) 23 എണ്ണത്തിൽ ഇൻകുബേറ്റർ തുടങ്ങാൻ കേരള സ്റ്റാർട്ടപ് മിഷൻ അനുമതി നൽകി. ഐ.ഇ.ഡി.സി.കളിലെ നൂതനാശയങ്ങൾക്ക് വേഗത്തിൽ വാണിജ്യസാധ്യത ലഭ്യമാക്കുകയും ഗവേഷണ സംവിധാനം...
തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. സ്ത്രീധനത്തിനെതിരായുള്ള പരാതികൾ റിപ്പോർട്ട്...
കൊച്ചി: വന്യജീവി ആക്രമണത്തിൽ 11 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത് 1299 പേർക്ക്. സംസ്ഥാനത്ത് വന്യജീവി-മനുഷ്യ സംഘർഷം വ്യാപകമാവുന്നെന്നാണ് കണക്കുകൾ പറയുന്നത്. ആന, കടുവ, പുലി, പന്നി, പാമ്പ് അടക്കമുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണസംഖ്യ. 2011...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം വരുത്തിയതായി മന്ത്രി ജി.ആർ. അനിൽ. ഇതു പ്രകാരം രാവിലെ എട്ടു മുതൽ 12 വരെയും വൈകീട്ട് നാലു മുതൽ ഏഴു വരെയും റേഷൻ കടകൾ...
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങൾ (74) എന്ന സൗമ്യ സാന്നിധ്യം ഇനി...
തിരുവനന്തപുരം∙ തമ്പാനൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനിയായ ഗായത്രി ആണു മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരും ഇന്നലെ...
മലപ്പുറം : ഒരു കോടി രൂപവരെയുള്ള പദ്ധതികളുടെ കരാർ ടെൻഡർ വിളിക്കാതെ അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകാമെന്ന് ധനവകുപ്പിന്റെ ഉത്തരവ്. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് വിഭാഗത്തിൽ വരാത്ത (നോൺ പി.എം.സി) ഏജൻസികൾക്കും ഇത്തരം കരാറുകൾ നൽകുന്നതിന് തടസ്സമില്ല....
മൊബൈൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഡാറ്റ തീർന്നാലോ? ആകെ പെട്ട് പോകും. അപ്പോൾ പെട്ടെന്ന് ഡാറ്റ റീചാർജ് ചെയ്യാൻ കയ്യിൽ കാശുമില്ലെങ്കിലോ? ഇങ്ങനെയുള്ള അവസ്ഥയിൽ വരിക്കാരെ സഹായിക്കാനായി ടെലികോം കമ്പനിയായ ജിയോ ഒരു പുതിയ ഡാറ്റ വായ്പ പദ്ധതി...